സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് കുറവിലങ്ങാട്ടേക്കു സ്വാഗതം
.! 2011 മുതൽ സഭാതലവനായി സഭാമക്കളെ നയിക്കുന്ന ഇടയശ്രേഷ്ഠൻ, കുറവിലങ്ങാടിനെ സഭയുടെ ജറുസലേം എന്നു വിശേഷിപ്പിച്ച മഹത്‌വ്യക്തി, പ്രവർത്തന മികവിൽ ആസ്ട്രേലിയായിലും ഗ്രേറ്റ് ബ്രിട്ടനിലും രൂപതകളും , കാനഡായിൽ എസ്കാർക്കെറ്റും, യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും, ഇന്ത്യയിൽ പുതിയ രൂപതകളും ഇന്ത്യ മുഴുവൻ സിറോ മലബാർ സഭയ്ക്ക് പ്രവർത്തനാധികാരവും…