Latest News

ബൈ​​ബി​​ൾ പാ​​രാ​​യ​​ണ​​ത്തി​​ൽ പു​​തു​​ച​​രി​​ത്ര​​മെ​​ഴു​​തി കു​​റ​​വി​​ല​​ങ്ങാ​​ട്

അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പൂ​​ർ​​ണ​​മാ​​യി വാ​​യി​​ച്ച് കു​​റ​​വി​​ല​​ങ്ങാ​​ട് പു​​തി​​യ ച​​രി​​ത്ര​​മെ​​ഴു​​തി. ക്രൈ​​സ്ത​​വ സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ​​ത​​ന്നെ പു​​ത്ത​​ൻ അ​​ധ്യാ​​യം ര​​ചി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ബൈ​​ബി​​ൾ പാ​​രാ​​യ​​ണം ന​​ട​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്ന് എ​​ട്ടി​​നാ​​ണ് ഇ​​ട​​വ​​ക​​യി​​ലെ 3100 വീ​​ടു​​ക​​ളും ഒ​​രേ സ​​മ​​യ​​ത്ത് ബൈ​​ബി​​ൾ വാ​​യി​​ച്ച്…

Read More

കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 25 മു​ത​ൽ

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 25 മു​ത​ൽ 29 വ​രെ ന​ട​ക്കും. ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്തെ സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 നു​ള്ള ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് വ​ച​ന​വി​രു​ന്ന്. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ….

Read More

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത​ക​ൾ ഉ​ണ്ടാ​ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ സൃ​​ഷ്ടി​​പ​​ര​​മാ​​യ ചി​​ന്ത​​ക​​ൾ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി​​യു​​ടേയും സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് എ​​ൽ​​പി സ്കൂ​​ൾ ശ​​താ​​ബ്ദി​​യു​​ടേ​​യും സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല ആ​​ത്മീ​​യ​​ത​​യോ​​ടും കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യോ​​ടും ചേ​​ർ​​ന്നു​​നി​​ൽ​​ക്ക​​ണം. സൃ​​ഷ്ടാ​​ക്ക​​ളെ സൃ​​ഷ്ടി​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളാ​​യി…

Read More

പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ചു

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഘോഷിച്ചു.റവ.ഫാ. ജോസഫ് മണിയങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുരിശിൻ തൊട്ടി ചുറ്റി ​തിരു​നാ​ള്‍ പ്ര​ദ​ക്ഷി​ണം നടന്നു.സമാപനാശിർവാദത്തെ തുടർന്ന് നേർച്ചവിതരണം നടന്നു.ഇ​ട​വ​ക​യി​ലെ സ​ന്തോം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ള്‍…

Read More

ജപമാലചൊല്ലി തിന്മയെ ചെറുക്കാം

നന്മനിറഞ്ഞവളെ, നീ ലോകത്തെ വിലതീരാത്ത ജന്മമാണ്, മറിയമേ, നീ നിഷ്‌കളങ്കയായ മാടപ്പിറാവാണ് ഒളിമങ്ങാത്ത ദീപമാണു നീ, നിന്നില്‍നിന്നാണു നീതിസൂര്യന്‍ ഉദയം ചെയ്തത്.” തന്റെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ വിശുദ്ധ ജോണ്‍ ക്രിസോസ്‌റ്റോമിന്റെ വാക്കുകളാണിവ. നന്മനിറഞ്ഞവളായ പരി. മറിയം കൃപാവരസമ്പൂര്‍ണ്ണയായിരുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതയായ…

Read More

കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ആ​ദ്യ​വി​ദ്യാ​ല​യം 125 ൽ, ​ പെ​ണ്‍​പ​ള്ളി​ക്കൂ​ടം നൂ​റി​ൽ

സ​യ​ൻ​സ് സി​റ്റി​യു​ടെ വ​ര​വോ​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റു​ന്ന കു​റ​വി​ല​ങ്ങാ​ട് ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ട​ക്ക​മി​ട്ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 125 ന്‍റെ നി​റ​വി​ൽ. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി തു​ട​ക്ക​മി​ട്ട സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യി​ൽ പി​റ​ന്ന പെ​ണ്‍​പ​ള്ളി​ക്കൂ​ടം ശ​താ​ബ്ദി​യും പി​ന്നി​ടു​ന്നു. ഇ​ര​ട്ട​ജൂ​ബി​ലി​ക​ളു​ടെ സ​മാ​പ​നം 16 നു ​ന​ട​ക്കും. പാ​ലാ രൂ​പ​ത​യി​ലെ ത​ന്നെ പ്ര​ഥ​മ…

Read More

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം; ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും

മാ​ർ​ത്തോ​മാ ന​സ്രാ​ണി പാ​ര​ന്പ​ര്യം ഉ​ദ്ഘോ​ഷി​ച്ച് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രൗ​ഡോ​ജ്വ​ല സ​മ്മേ​ള​ത്തി​ന് തു​ട​ക്ക​മാ​കും. സീ​റോ മ​ല​ബാ​ർ സ​ഭാ​ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സം​ഗ​മം…

Read More

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ എട്ടുനോമ്പാചരണം ന​സ്രാ​ണി​സം​ഗ​മ​ത്തോ​ടെ തു​ട​ക്കം

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​ന് 31 ന് ​കൊ​ടി​യേ​റും. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് പ്ര​ധാ​ന​തി​രു​നാ​ൾ ആ​ച​ര​ണം ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ത​ലേ​ദി​ന​മാ​യ 31 ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. ന​സ്രാ​ണി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും…

Read More

കു​റ​വി​ല​ങ്ങാ​ട് ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന്

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന് ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്ത്യൻ വേത്താനത്ത് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.00​ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം….

Read More

കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ്

2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക https://bit.ly/2MW9nke

Read More