Latest News

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ്

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍. അസോസിയേഷന്‍ ഭാരവാഹികള്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. ചരിത്രത്തില്‍…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ

ദേ​വ​മാ​താ കോ​ള​ജി​ൽ ബി​രു​ദ​പ്ര​വേ​ശ​നം നേ​ടി​യെ​ത്തു​ന്ന ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ. ബി​രു​ദ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന ഇ​ന്ന് കോ​ള​ജി​ൽ വി​ജ​യ​ദി​നാ​ഘോ​ഷ​വും ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ആ​ദ്യ റാ​ങ്കു​ക​ള​ട​ക്കം നേ​ടി​യ​വ​രേ​യും എ ​പ്ല​സ് ജേ​താ​ക്ക​ളാ​യ 70 വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളേ​യും ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കും….

Read More

കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സമ്മേളനം നടന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സമ്മേളനം നടന്നു. ആദരണീയ ആർച്ച്പ്രീസ്റ്റ് റവ. ഡോ . ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സെൻട്രൽ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ എല്ലാവിധ പിന്തുണയും കമ്മറ്റി…

Read More

മാർ മാത്യു മൂലക്കാട്ടിൽ പിതാവിനെ സന്ദർശിച്ചു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ക്ഷണിക്കുന്നതിനായി ആർച്ച് പ്രീസ്റ്റ് റവ. ഡോക്ടർ: ജോസഫ് തടത്തിലച്ചനും കൈക്കാരൻ ശ്രീ. സുനിൽ ജോസഫ്’ ഒഴുക്കനാക്കുഴിയും കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിൽ പിതാവിനെ ഇന്ന് സന്ദർശിച്ചു.

Read More

തൃശൂരിൽ പത്ര സമ്മേളനം നടത്തി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി തൃശൂർ പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ ശ്രീ. ബെന്നി കോച്ചേരി , ശ്രീ . ബെന്നി കൊച്ചുകിഴക്കേടം , ശ്രീ മിഥുൻ പൂയപ്പടം എന്നിവർ പങ്കെടുത്തു.

Read More

നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം പള്ളികൾ സന്ദർശിക്കുന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെ വിവിധ ജില്ലകൾ തോറും പള്ളികൾ സന്ദർശിക്കുകയും ബാനർ കെട്ടുവാൻ പുറപ്പെടുകയും ചെയ്യുന്ന ടീമിലെ ഇടുക്കി ജില്ലയുടെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന ടീമംഗങ്ങളായ ശ്രീ.ജെയിംസ് കുര്യൻ കപ്പിലുമാക്കിയിൽ,ശ്രീ, ബൈജു കിഴക്കേ വെൺമേനികട്ടയിൽ ,ശ്രീ ,ജിമ്മി മുരിക്കോലിൽ ശ്രീ ,ഷൈൻ കാലാനേൽ എന്നിവർക്ക് ബഹുമാനപ്പെട്ട…

Read More

അൽഫോൻസാ സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ അൽഫോൻസാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിബിൻ വെട്ടിയാനി നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.സോൺ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി സമീപം

Read More

കാ​​ഴ്ച​​ക്കാ​​ർ​​ക്ക് കൗ​​തു​​ക​​മാ​​യി മ​​ഹാ​​സം​​ഗ​​മം കൗ​​ണ്ട് ഡൗ​​ണ്‍

മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യം സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ കൗ​​ണ്ട് ഡൗ​​ണ്‍ ഫ്ളോ​​ട്ട് കാ​​ഴ്ച​​ക്കാ​​ർ​​ക്ക് കൗ​​തു​​ക​​മാ​​കു​​ന്നു. വ​​ലി​​യ പ​​ള്ളി​​യു​​ടെ മു​​റ്റ​​ത്ത് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കൗ​​ണ്ട് ഡൗ​​ണ്‍ ഫ്ളോ​​ട്ട് ഇ​​ട​​വ​​ക​​യു​​ടെ​​യും നാ​​ടി​​ന്‍റെ​​യും ച​​രി​​ത്ര​​വും പാ​​ര​​ന്പ​​ര്യ​​ങ്ങ​​ളും വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്ന് നോ​​ന്പ് തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ…

Read More

ദീ​പ്ത​സ്മ​ര​ണ​ക​ളി​ൽ നി​റ​ഞ്ഞ് ഗു​രു​വ​ന്ദ​നം “മാ​ണി​ക്ക​ത്ത​നാ​ർ – മ​ല​യാ​ള​ത്തി​ന്‍റെ പ്ര​തി​ഭ’

നൂ​​റ്റി​​യി​​രു​​പ​​ത്തി​​യ​​ഞ്ചു വ​​ർ​​ഷം മു​​ന്പ് ആം​​ഗ​​ലേ​​യ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട മാ​​ണി​​ക്ക​​ത്ത​​നാ​​ർ​​ക്ക് പു​​തു​​ത​​ല​​മു​​റ​​യു​​ടെ ഗു​​രു​​ദ​​ക്ഷി​​ണ ക​​ണ​​ക്കെ ഡോ​​ക്കു​​മെ​​ന്‍റ​​റി. മാ​​ണി​​ക്ക​​ത്ത​​നാ​​ർ തു​​ട​​ക്ക​​മി​​ട്ട സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ് വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത​​ല​​മു​​റ ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ന്‍റെ പു​​ത്ത​​ൻ സാ​​ധ്യ​​ത​​ക​​ളി​​ൽ ഗു​​രു​​പൂ​​ജ ന​​ട​​ത്തു​​ന്ന​​ത്. ബ​​ഹു​​മു​​ഖ​​പ്ര​​തി​​ഭ​​യാ​​യ നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ ച​​ര​​മ​​ദി​​ന​​ത്തി​​ലാ​​ണ് ‘’മാ​​ണി​​ക്ക​​ത്ത​​നാ​​ർ – മ​​ല​​യാ​​ള​​ത്തി​​ന്‍റെ മാ​​ണി​​ക്യം’’ എ​​ന്ന പേ​​രി​​ലു​​ള്ള…

Read More

വോളണ്ടിയർ ലിസ്റ്റ് കൈമാറി കൊച്ചുത്രേസ്യാ സോൺ

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ കൊച്ചുത്രേസ്യാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിജു താന്നിയ്ക്കത്തറപ്പേൽ സോൺ ഡയറക്ടറും നസ്രാണി മഹാസംഗമത്തിന്റെ ജനറൽ കൺവീനറുമായ ഫാ.തോമസ് കുറ്റിക്കാട്ടിനും നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.

Read More