Latest News

പ്രവേശനോത്സവം നടത്തി

കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇടവക ദൈവാലയത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ നേതൃത്വം നൽകി കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക   https://www.facebook.com/KuravilangadChurchOfficial/posts/2144641398967286

Read More

ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു

ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന ന​സ്രാ​ണി മഹാസംഗമത്തിന്റെ സ്മാരകമായിട്ടാണ് ഭൂരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്നത്. അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മെയ് 17 ന് നിർവഹിച്ചിരുന്നു….

Read More

“ന​സ്രാ​ണി മ​ങ്ക” മ​ത്സ​രം നടത്തുന്നു

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ‘മാ​തൃ​വേ​ദി’ കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “ന​സ്രാ​ണി മ​ങ്ക” മ​ത്സ​രം ന​ട​ത്തും. ജൂ​ണ്‍ 5 ​ന് രാ​വി​ലെ 10.00 ന് ​സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് മ​ത്സ​രം. 25 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കാം. മങ്ക മത്സരത്തിൽ പരമ്പരാഗത നസ്രാണി വേഷമാണ്…

Read More

മരിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ യാക്കോബായ സഭയുടെ അധ്യക്ഷൻ

യാക്കോബായ സഭയുടെ ഭാരതത്തിന്റെ കാതോലിക്ക ആബുൻ മോർ ബസേലിയോസ് തോമസ്‌ പ്രഥമൻ കാതോലിക്ക ബാവയെ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായുള്ള മരിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ആദരണീയ അർച്ച്പ്രീസ്റ്റ് റവ.ഡോ ജോസഫ് തടത്തിലച്ചന്റെ നേതൃത്വത്തിൽ ക്ഷണിക്കുന്നു. കൈക്കാരൻ ശ്രീ. സുനിൽ ജോസഫ് ഒഴുക്കനാകുഴിയും കൊച്ചുത്രേസ്യ സോൺ ലീഡർ…

Read More

മെയ് മാസ വണക്കത്തിന്റെ സമാപനം നടന്നു

മെയ് മാസ വണക്കത്തിന്റെ സമാപനദിനത്തിൽ റവ .ഫാ.ജോർജ് നെല്ലിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ കുർബാനയെത്തുടർന്ന് ജപമാലയും ലദീഞ്ഞും നടന്നു. SMYM കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നേർച്ച വിതരണവും നടത്തപ്പെട്ടു. https://www.facebook.com/KuravilangadChurchOfficial/posts/2135287089902717

Read More

നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി തീർത്ഥാടകസംഘം വി​ശു​ദ്ധ നാ​ട്ടി​ൽ

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി കുറവിലങ്ങാട് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീർത്ഥാടക സം​ഘം വി​ശു​ദ്ധ നാ​ട്ടി​ലെ​ത്തി വിവിധ പുണ്യദേവാലയങ്ങളിൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​ക​ൾ നടത്തി. മൗ​ണ്ട് നെ​ബോ, തി​രു​ക്ക​ല്ല​റ​യു​ടെ ദേ​വാ​ല​യം, തി​രു​പ്പിറ​വി ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​വും ന​ട​ത്തി. മഹാസം​ഗ​മം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സഹവി​കാ​രി​മാ​രാ​യ…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ്…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്ലോട്ട് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സമര്‍പ്പിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2124358480995578

Read More

പ്രാർത്ഥന പ്രകാശനം ചെയ്‌തു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെയും മരിയൻ കൺവൻഷെൻന്റെയും വിജയത്തിനായുള്ള പ്രാർത്ഥന ആർച്ച് പ്രീസ്റ്റ് റവ.ഡോ . ജോസഫ് തടത്തിൽ സ്പെഷ്യൽ കൺഫെസർ റവ.ഫാ. ജോർജ് നിരവത്തിനു നൽകി പ്രകാശനം ചെയ്‌തു. https://www.facebook.com/KuravilangadChurchOfficial/posts/2124359820995444

Read More

മർത്ത് മറിയം സെമിനാരിയൻ പേരെന്റ്സ് കമ്യുണിയൻ

മുത്തിയമ്മയുടെ സന്നിധിയിൽ നന്ദിപൂർവം മർത്ത് മറിയം സെമിനാരിയൻ പേരെന്റ്സ് കമ്യുണിയൻ ആദ്യ വാർഷികം 2019 മെയ് 24 നു ദിവ്യ ബലിയർപ്പണത്തോടൊപ്പം ആഘോഷിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2124530797645013

Read More