Latest News

കു​റ​വി​ല​ങ്ങാ​ട്ടെ പെൺ​ള്ളി​ക്കൂ​ടം ഇ​ന്ന് ശ​താ​ബ്ദി​യു​ടെ നി​റ​വി​ൽ

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ട​ക്ക​മി​ട്ട എത്തിനിൽക്കുന്നു. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 1919 മേ​യ് 15ന് ആ​രം​ഭി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കാ​യ വി​ദ്യാ​ർ​ത്ഥിനി​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന് നൂറ്റാണ്ടിന്റെ നി​റ​വി​ലെ​ത്തി​യ​ത്. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​തോ​മ​സ് പു​ര​യ്ക്ക​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ആ​ദ്യ​പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​ന് ആ​രം​ഭ​മാ​യ​ത്….

Read More

നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന്റെ വെഞ്ചരിപ്പ്കർമ്മം നാളെ

നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന്റെ വെഞ്ചരിപ്പ്കർമ്മം സീറോമലബാര്‍ സഭ മേലധ്യക്ഷൻ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നാളെ രാവിലെ 10.30ന് നിർവഹിക്കും. അതോടൊപ്പം ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും സഭാ മേലധ്യക്ഷൻ നിർവഹിക്കും. തുടർന്ന് പാലാ ബിഷപ്…

Read More

കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പള്ളിമേടയിൽ ചേർന്നു

കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പള്ളിമേടയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചർച്ചകൾക്ക് മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ…

Read More

നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ്കർമ്മം 21ന്

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ്കർമ്മം ആദ്യം പറഞ്ഞതിൽനിന്നും വ്യത്യസ്തമായി, സീറോമലബാര്‍ സഭ മേലധ്യക്ഷൻ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവായിരിക്കും നടത്തുന്നത്. 21ന് ഞായറാഴ്ച രാവിലെ 10.30ന് പള്ളിയുടെ വെഞ്ചരിപ്പും ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും…

Read More

​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും

ജനുവരി 22, 23, 24 തീയതികളിൽ നടക്കുന്ന കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് വെകുന്നേരം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ…

Read More

മൂ​ന്നു​നോമ്പ് തി​രു​നാ​ളി​നു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം 15 നു

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ 2018 ജനുവരി 22, 23, 24 തീയതികളിൽ നടക്കുന്ന തിങ്കളാഴ്ച ​നാ​ലി​ന് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി യോ​ഗ​ശാ​ല​യി​ൽ ​ന​ട​ക്കും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ലാ ആ​ർ​ഡി​ഒ ഡിസംബർ 23 ന് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം നി​ർ​ദേ​ശി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​മാ​ണു ന​ട​ത്തു​ന്ന​ത്. യോ​ഗ​ത്തി​ൽ…

Read More

നവീകരിച്ച കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ ദേവാലയത്തിന്റെ വെച്ചരിപ്പുകർമ്മം 2018 ജനുവരി 21നു

നവീകരിച്ച കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ ദേവാലയത്തിന്റെ വെച്ചരിപ്പുകർമ്മം 2018 ജനുവരി 21നു ഞായറാഴ്ച അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാന്റെ കാർമ്മികത്വത്തിൽ രാവിലെ 10.30നു നടത്തും. മാ​​താ​​വ് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു കു​​ട്ടി​​ക​​ൾ​​ക്കു ദാഹശമനത്തിനായി കാ​​ണി​​ച്ചു​​ന​​ൽ​​കി​​യ അദ്‌ഭുത ഉറവ പൂ​​ർ​​വ്വ​​രൂ​​പ​​ത്തി​​ൽ ദൃ​​ശ്യ​​വ​​ത്ക​​രി​​ച്ചതിന്റെ വെച്ചരിപ്പുകർമ്മം അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നടത്തും….

Read More

നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ

എ ഡി 335ൽ ലോകത്തിലാദ്യമായി, മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്തു നിർമ്മിച്ച പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള, കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നവീകരിച്ച ദേവാലയം 2018 ജനുവരി 21ന് മൂന്നുനോമ്പ് തിരുനാളിന് മുന്നോടിയായി വെഞ്ചരിച്ചു ഭക്തജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതാണ്. തുടർന്നുള്ള…

Read More

ദു​രി​ത​മേ​ഖ​ല​യിൽ കൈത്താങ്ങായി യുവജനങ്ങൾ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ ഓ​ഖി ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​ണ​വും സ​മാ​ഹ​രി​ച്ചു തിരുവനന്തപുരം ലത്തീൻ രൂപതാധികാരികളുടെ സാന്നിധ്യത്തിൽ ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പ് ജോ​ണ്‍, എ​സ്എം​വൈ​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ,…

Read More