ജനത കർഫ്യൂ ദിനത്തിൽ അരലക്ഷത്തോളം ജപമാല ചൊല്ലി കുറവിലങ്ങാട്
പതിനയ്യായിരത്തോളം അംഗങ്ങൾ, അരലക്ഷത്തോളം ജപമാല. ഓണ്‍ലൈനിൽ വിശുദ്ധ കുർബാന. കുറവിലങ്ങാട് ഇടവകയുടെ ഇന്നലത്തെ ദിനം ഇങ്ങനെയായിരുന്നു. ജനത കർഫ്യൂവിൽ വീട്ടിലിരുന്ന കുറവിലങ്ങാട് ഇന്നലെ പ്രാർഥനയുടെ അഖണ്ഡശക്തി വിളിച്ചറിയിച്ചു.ജനപങ്കാളിത്തമുള്ള വിശുദ്ധ കുർബാനകൾ ഒഴിവാക്കിയതോടെ പ്രാർഥനാ ചൈതന്യത്തിൽ മുന്നേറാനുള്ള ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ ആഹ്വാനപ്രകാരമാണ് ഇടവകയൊന്നാകെ അഖണ്ഡ ജപമാല…