കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു

2015 ഡിസംബർ 13ന് തുറന്ന കരുണയുടെ കവാടം അടയ്ക്കാതെ 2016 നവംബർ 20 ഞായറാഴ്ച വരെ 342 ദിനരാത്രങ്ങൾ രാപകൽ ഭേദമില്ലാതെ നടത്തുന്ന അഖണ്ഡപ്രാർത്ഥനയിലൂടെ ലോകശ്രദ്ധ നേടിയ കുറവിലങ്ങാട് പള്ളിയിലെ കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു. കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജിയന്റെ…

Read More

ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം

പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നവംബർ 19നു (അടുത്ത ഞായറാഴ്ച) കുറവിലങ്ങാട് പള്ളിയിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ഈ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികളോ, യോഗപ്രതിനിധികളോ വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

Read More

ദേശാന്തരങ്ങളിൽ മ​രി​യ​ഭ​ക്തി​യു​ടെ പ്ര​സ​ക്തി നിർഗ്ഗളിപ്പിക്കുവാൻ കു​റ​വി​ല​ങ്ങാ​ട്ടു​കാ​ർ​ക്ക് ക​ഴി​യ​ണമെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

… കു​റ​വി​ല​ങ്ങാ​ട്ടു​കാർ മ​രി​യ​ശാ​സ്ത്ര​ത്തി​ന്‍റെ അപ്പസ്തോ​ല​ന്മാ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പറഞ്ഞു. ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ മൽപ്പാൻ കൂനൻമാക്കൽ തോമ്മാകത്തനാർ നയിച്ച, എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ് സം​ഘടി​പ്പി​ച്ച മരിയൻ പ്രത്യക്ഷീകരണത്തെപ്പറ്റിയുള്ള ചരിത്ര സിമ്പോസിയം ഉ​ദ്ഘാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. സ​ഭാ​ശാ​സ്ത്ര​പ​ര​മാ​യും…

Read More

സിമ്പോസിയം (ച​രി​ത്ര​സെ​മി​നാ​ർ) ന​ട​ക്കും

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ കൂനമ്മാക്കേൽ തോമ്മാകത്തനാർ അടുത്ത ശനിയാഴ്ച (11-11-2017) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ദേവമാതാ കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ‘മുത്തിയമ്മയുടെ പ്രത്യക്ഷീകരണവും കുറവിലങ്ങാടിന്റെ…

Read More

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) എ ​ഗ്രേ​ഡ്

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) മൂ​ന്നാം​വ​ട്ട ഗു​ണ​നി​ല​വാ​ര​ പ​രി​ശോ​ധ​ന​യി​ൽ എ ​ഗ്രേ​ഡ്. 3.23 പോ​യി​ന്‍റ് നേ​ടി​യാ​ണ് കോ​ള​ജ് മി​ക​ച്ച അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ളും ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​വും പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണു മി​ക​ച്ച ഗ്രേ​ഡ് കോ​ള​ജി​ന്…

Read More