ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു

എം.ജി. യൂണിവേസിറ്റി 2017 – 2018 വർഷത്തെ ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു. ആഷാ മേരി ജോർജ് – 4th Rank, ആഷ്മി മരിയ ജോൺ – 10th Rank, ക്രിസ്റ്റി മേരി ജോസ് – 11th…

Read More

മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ൽ നാ​ളെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കുറിക്കും

പ​ന്ത​ക്കു​സ്ത ദി​ന​ത്തി​ന്‍റെ പു​ണ്യ​വു​മാ​യി മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലെ​ത്തി അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കുറിക്കാൻ നാളെ നൂറുകണക്കിന് കുരുന്നുകൾ കുറവിലങ്ങാട് പള്ളിയിൽ എത്തും. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച് ഡീ​ക്ക​ൻ മ​ർ​ത്ത്മ​റി​യം തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നാ​ളെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കുറിക്കും. നാളെ രാ​വി​ലെ 8.45ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ആ​ദ്യാ​ക്ഷ​രം…

Read More

കൊ​ടൈ​ക്ക​നാ​ൽ ബ​സ് ദു​ര​ന്ത​ത്തി​ൽപെട്ടവരെ അ​നു​സ്മ​രി​ക്കാ​നാ​യി കുറവിലങ്ങാട് പള്ളിയിൽ ഉറ്റവർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു

കൊ​ടൈ​ക്ക​നാ​ൽ ബ​സ് ദു​ര​ന്ത​ത്തി​ൽപെട്ടവരെ അ​നു​സ്മ​രി​ക്കാ​നാ​യി കുറവിലങ്ങാട് പള്ളിയിൽ ഉറ്റവർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. ഉ​റ്റ​വ​രേ​യും ഉ​ട​യ​വ​രേ​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർമ്മ​ക​ൾ പു​തു​ക്കി ഇ​ന്ന​ലെ വീ​ണ്ടും കു​റ​വി​ല​ങ്ങാ​ട്ട് ഒ​രു​മി​ച്ച​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും തിരുക്കർമ്മങ്ങളും ന​ട​ത്തി. ഫാ. ​ജോ​ർ​ജ് കാ​രാം​വേ​ലി, ഫാ. ​ടോ​മി കാ​രാം​വേ​ലി,…

Read More

കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 42 വർഷം തികയും

കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 42 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണം നാ​ളെ (8 – 5 – 2018…

Read More

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി 162 കുട്ടികൾ മേയ് 1, ചൊവ്വാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തീർത്ഥാടന ദേവാലയ ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ല്‍ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും സീ​നി​യ​ർ സഹവി​കാ​രി…

Read More

പരിശുദ്ധ കന്യകാ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണം ന​ട​ക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ ഇ​ന്നു​മു​ത​ൽ ഈ മാസം 31 വ​രെ എല്ലാ ദിവസവും . ഇ​ട​വ​കദേവാലയത്തിനു പുറമെ കു​ടു​ക്ക​മ​റ്റം, കാ​ളാ​മ്പുലി, കു​ര്യം, ​ഇ​ല​യ്ക്കാ​ട് ക​പ്പേ​ള​ക​ളി​ലും വ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർത്ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. കുറവിലങ്ങാട് പള്ളിയിൽ വെ​ള്ളി, ഞാ​യ​ർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും വൈ​കു​ന്നേ​രം…

Read More