മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന . അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​നുഭൂതി സ​മ്മാ​നി​ച്ചാ​ണ് മൂ​ന്ന്നോ​മ്പ് തി​രു​നാൾ സ​മാ​പി​ച്ച​ത്. മൂ​ന്നു​ദി​നം നീ​ണ്ട തി​രു​നാ​ളി​ലൂ​ടെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അടുത്തവർഷത്തെ മൂന്നുനോമ്പ് 2020 ഫെബ്രുവരി 3, 4, 5 തീയതികളിലാണ്….

Read More

മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു . ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്റെ മുഖ്യ കാർമ്മികത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് പുനഃരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകളും ഒപ്പീസും നടന്നു. https://www.facebook.com/KuravilangadChurchOfficial/posts/1981486358616125

Read More

ജനസാഗരത്തിൽ കപ്പലോടി

ഭ​​ക്തി​​യു​​ടെ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും അ​​നു​​ഭ​​വം അ​​നേ​​കാ​​യി​​ര​​ങ്ങ​​ളി​​ലേ​​ക്ക് സ​​മ്മാ​​നി​​ച്ച് ക​​പ്പ​​ലോ​​ട്ടം നടന്നു. കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ മൂ​​ന്ന്നോ​​മ്പ് തി​​രു​​നാ​​ളി​​ന്‍റെ രണ്ടാംദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്രപ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം. ആർച്ച് പ്രീസ്റ്റിന്റെ അനുമതി ലഭിച്ചതോടെ പള്ളിയുടെ ആനവാതിലിലൂടെ കപ്പൽ പള്ളിമുറ്റത്തെത്തി കൊടികൾ ഉയർത്തിക്കെട്ടി. മൂന്നു തവണ…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമ വിളംബര ദീപശിഖ തെളിയിച്ചു

2019 സെ​പ്റ്റം​ബ​ർ 1​ന് കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമ വിളംബര ദീപശിഖ തെളിയിച്ചു. മൂന്നുനോമ്പ് തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ദീ​പ​ശി​ഖാ പ്ര​യാ​ണം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. 🔥തി​രു​വ​ല്ല മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ കൂ​റി​ലോ​സ്…

Read More

ജനസാഗരത്തിൽ ഇന്ന് കപ്പലിറങ്ങും

നോമ്പിന്‍റെ​​യും പ​​ശ്ചാ​​ത്താ​​പ​​ത്തി​​ന്‍റെ​​യും ചി​​ന്ത​​ക​​ൾ ദീ​​പ്ത​​മാ​​ക്കി കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്ന്നോമ്പ് തി​​രു​​നാ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​നം പി​​ന്നി​​ടു​​മ്പോ​​ൾ നാട് വിശ്വാസസാ​​ഗ​​ര​​മാ​​യി. പ്ര​​ഭാ​​തം മു​​ത​​ൽ തു​​ട​​ങ്ങി​​യ ഭ​​ക്ത​​ജ​​ന​​പ്ര​​വാ​​ഹം രാ​​വേ​​റി​​യും തു​​ടർന്നു. മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​ന​​ത്തിൽ പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളു​​ടെ പ്ര​​ഭാ​​പൂ​​ര​​ത്തിൽ നാട് ഐശ്വര്യപൂർണ്ണമായി.. ഇ​​ട​​വ​​ക​​യു​​ടെ നാ​​ലു ദി​​ക്കു​​ക​​ളി​​ൽ​​നി​​ന്നും…

Read More

മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി

സ്തു​​തി​​ഗീ​​ത​​ങ്ങ​​ളും പ്രാ​​ർ​​ത്ഥ​​നാ​​മ​​ഞ്ജ​​രി​​ക​​ളും ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​ക്കി​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളെ സാ​​ക്ഷി​​യാ​​ക്കി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റി. തു​​ട​​ർ​​ന്ന് ആ​​ർ​​ച്ച്പ്രീ​​സ്റ്റി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി​​യും ല​​ദീ​​ഞ്ഞും ന​​ട​​ന്നു. സീ​​നി​​യ​​ർ സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ,…

Read More

ആൽബം പ്രകാശനം ചെയ്‌തു

കുറവിലങ്ങാട് മുത്തിയമ്മയുടെ കീർത്തനങ്ങളും, സ്തുതിഗീതങ്ങളുമായി, കുറവിലങ്ങാട് പള്ളിയുടെ ശ്രേഷ്ഠതയേയും പ്രതിഫലിപ്പിക്കുന്ന കൃപാഗ്നി മിനിസ്ട്രീസ് ഡയറക്ടർകൂടിയായ പാലാ രൂപതയുടെ അലിദാബാദ് മിഷൻ കോർഡിനേറ്റർ, റവ. ഡോ. ജോർജ് കാരംവേലി രചിച്ച 🌠മുത്തിയമ്മ, ഈശോ തന്ന അമ്മ🌠 എന്ന സംഗീത ആൽബം ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ ഡോ.​​ ജോ​​സ​​ഫ് തടത്തിൽ പ്രകാശനം ചെയ്തു. ഇന്നലെ…

Read More

മൂന്നുനോമ്പിന്‌ ഇന്ന് കൊടിയേറും

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്ന്നോമ്പ് തി​​രു​​നാ​​ളി​​ന് ഇന്നു രാവിലെ 6.45നു വികാരി ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ ഡോ.​​ ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും.💒 തുടർന്ന് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയെ തുടർന്ന് കൃപാഗ്നി മിനിസ്ട്രീസ് ഡയറക്ടർ റവ. ഡോ. ജോർജ് കാരംവേലി ഗാനരചന…

Read More

കുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

019 ഫെബ്രുവരി 11, 12, 13 തീയതികളിൽ (അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ) കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ തിരുനാളിനു മുന്നോടിയായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഇന്നലെ പള്ളിമേടയിൽ ചേർന്ന…

Read More

കു​റ​വി​ല​ങ്ങാ​ട് കർമ്മലീത്ത മ​ഠം ശതാബ്ദിയിലെത്തി

കുറവിലങ്ങാട് കർമ്മലീത്താമഠവും സെന്റ് മേരീസ് ഗേൾസ് എൽ പി സ്‌കൂളും ഒപ്പത്തിനൊപ്പം ശതാബ്ദിയിലെത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1919 ഫെബ്രുവരി 12 നാണ് ജപമാല രാഞ്ജിയുടെ പേരിൽ, ബഹു. പുരയ്‌ക്കൽ തോമ്മാ കത്തനാർ കുറവിലങ്ങാട് പള്ളിയുടെ വികാരിയായിരിക്കുമ്പോൾ ഈ മഠം സ്ഥാപിതമായത്. മഠം സ്ഥാപനത്തിനോടൊപ്പം പെൺകുട്ടികൾക്കായി രണ്ടു…

Read More