കത്തോലിക്കാ കോണ്ഗ്രസ് സംഘടിപ്പിക്കുന്ന ‘മാർത്തോമ്മാ മാർഗം’ നാളെ കുറവിലങ്ങാട്ട്
മാർത്തോമ്മാശ്ലീഹായുടെ വിശ്വാസ പാരന്പര്യത്തെ ആസ്പദമാക്കി കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ “മാർത്തോമ്മാ മാർഗം’ എന്ന വിശ്വാസ സംഗമം നാളെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ നടത്തും. സഭാ ദിനാചരണത്തിന്റെ ഭാഗമായി സഭയോടും സഭാ തലവനോടുമുളള ഐക്യദാർഢ്യം പ്രഖ്യാപിക്കുക, തോമാശ്ലീഹായുടെ…