ദേ​വ​മാ​താ കോ​ള​ജി​ൽ ചി​ല​ന്തി ഗ​വേ​ഷ​ണ ലാ​ബ് ആ​രം​ഭി​ച്ചു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ ചി​ല​ന്തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​വും കൂടുതൽ വിപുലമാക്കി. ഇ​തി​നാ​യി കോ​ള​ജി​ൽ ഗ​വേ​ഷ​ണ ലാ​ബ് ആ​രം​ഭി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ (ഡി​എ​സ്ടി) ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ലാ​ബി​ന്‍റെ വെ​ഞ്ചി​രി​പ്പും ഉദ്ഘാ​ട​ന​വും മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ കൂട്ടി​യാ​നി​യി​ൽ നിർവഹിച്ചു. പ്രി​ൻ​സി​പ്പ​ൽ…

Read More

കുരിശിന്റെ വഴിയിലൂടെ കുറവിലങ്ങാട് ഇടവക

കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ൾ ദിനമായിരുന്ന ഇന്നലെ തിരുന്നാളിനോ​ട​നു​ബ​ന്ധി​ച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ കു​രി​ശി​ന്‍റെ​വ​ഴി ന​ട​ത്തി. ഇ​ട​വ​കയിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് പ്രാ​തി​നി​ധ്യ​സ്വ​ഭാ​വ​ത്തോ​ടെ അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് കു​രി​ശി​ന്‍റെ ​വ​ഴി ന​ട​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ കു​രി​ശി​ന്‍റെ​വ​ഴി​യി​ൽ ഓ​ൺ​ലൈ​ൻ സം​പ്രേ​ഷ​ണ​ത്തി​ൽ…

Read More

കുറവിലങ്ങാട് ഇതര പൗരാണിക സഭകള്‍ക്കു മാതൃക: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരകശില്പം സമര്‍പ്പിച്ചു കുറവിലങ്ങാട്: കൂനന്‍കുരിശ് സത്യത്തോടെ വിവിധ വിഭാഗങ്ങളായി വേര്‍പിരിഞ്ഞ ക്രൈസ്തവ സഭാതലവന്മാരടക്കമുള്ള പ്രതിനിധികള്‍ ഒരു വേദിയില്‍ സംഗമിച്ചതിന്റെ സ്മരണകള്‍ സമ്മാനിക്കുന്ന ശില്പം ഇനി തീര്‍ഥാടക സഹസ്രങ്ങള്‍ക്ക് സ്വന്തം. കുറവിലങ്ങാട് പള്ളിയുടെ യോഗശാലയില്‍ സ്ഥാപിച്ചിട്ടുള്ള കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരക ശില്പം സീറോ…

Read More

നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും

നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും കുറവിലങ്ങാട്: ദൈവമാതാവ് മംഗളവാര്‍ത്ത സ്വീകരിച്ച മണ്ണില്‍ അനുഗ്രഹം ചൊരിഞ്ഞ് ഇനി മുതല്‍ കുറവിലങ്ങാട് മുത്തിയമ്മയും. മാതാവിന്റെ ജനനത്തിരുനാളില്‍ ഭാരതസഭയ്ക്കാകെ അഭിമാനം സമ്മാനിച്ച് ഇന്നലെ ഇന്ത്യന്‍ സമയം രണ്ടിന് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം മംഗളവാര്‍ത്ത ബസിലിക്കയുടെ ചത്വരത്തില്‍ സ്ഥാനം പിടിച്ചു….

Read More

കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യം വെ​ളി​വാ​ക്കു​ന്നു: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യം വെ​ളി​വാ​ക്കു​ന്നു: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​താ​യി പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു പിതാവ്.ന​സ്ര​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം പ്ര​തി​ഷ്ഠി​ക്കാ​നാ​യ​ത് കു​റ​വി​ല​ങ്ങാ​ട് ജ​റു​സ​ലേം പാ​ര​ന്പ​ര്യ​ത്തോ​ട്…

Read More

നസ്രത്തിലെ മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം

ദൈവമാതാവിന്റെ പിറവി തിരുനാൾ ആചരണത്തിനിടയിൽ ഭാരതസഭയ്ക്കാകെ ആവേശം സമ്മാനിച്ച് നസ്രത്തിൽ നിന്നൊരു സദ്‌വാർത്ത. കുറവിലങ്ങാട് മുത്തിയമ്മയുടെ മെസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാർത്ത ദേവാലയത്തിൽ മാതാവിന്റെ പിറവിതിരുനാൾ ദിനത്തിൽ പ്രതിഷ്ഠിക്കുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ദൈവമാതാവിന്റെ ഒരു മൊസൈക്ക് ചിത്രം നസ്രത്ത് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നത്. ലോകചരിത്രത്തിൽ ആദ്യത്തേതും ആവർത്തിച്ചിട്ടുള്ളതുമായ…

Read More

നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ

നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻകു​റ​വി​ല​ങ്ങാ​ട്: നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്കാ​ൻ എ​ട്ടു​നോ​ന്പി​ന്‍റെ ദി​ന​ങ്ങ​ളി​ൽ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു…

Read More