മൂന്നു നോമ്പ് തിരുനാളിന് സമാപനമായി

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി. ആയി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​നുഭൂതി സ​മ്മാ​നി​ച്ചാ​ണ് മൂ​ന്ന്നോ​മ്പ് തി​രു​നാൾ സ​മാ​പി​ച്ച​ത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്, മൂ​ന്നു​ദി​നം നീ​ണ്ട തി​രു​നാ​ൾ ദിനങ്ങളിൽ ഈ വർഷം ദേവാലയത്തിലെത്തിയ പരിമിതമായ ഭക്തജനങ്ങൾക്ക് മാത്രമാണ് തിരുന്നാൾ കർമ്മങ്ങളിൽ…

Read More

മൂന്നു നോമ്പ് തിരുനാളിന് ഇന്ന് കൊടിയിറങ്ങും

ഭ​​ക്തി​​യു​​ടെ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും അ​​നു​​ഭ​​വം സ​​മ്മാ​​നി​​ച്ച് ഇന്നലെ കുറവിലങ്ങാട് പള്ളിയിൽ ക​​പ്പ​​ലോ​​ട്ടം നടന്നു. കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ മൂ​​ന്ന്നോ​​മ്പ് തി​​രു​​നാ​​ളി​​ന്‍റെ രണ്ടാംദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്രപ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം. ആർച്ച് പ്രീസ്റ്റിന്റെ അനുമതി ലഭിച്ചതോടെ പള്ളിയുടെ ആനവാതിലിലൂടെ കപ്പൽ പള്ളിമുറ്റത്തെത്തി കൊടികൾ ഉയർത്തിക്കെട്ടി….

Read More

കുറവിലങ്ങാട് പള്ളിയിൽ കപ്പൽ പ്രദക്ഷിണം നാളെ

പാ​ര​ന്പ​ര്യ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് ബ​ല​മേ​കി നോ​ന്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ഒ​രി​ക്ക​ൽ​ക്കൂ​ടി ക​പ്പ​ൽ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളും. യോ​നാ പ്ര​വാ​ച​ക​ന്‍റെ നി​ന​വേ യാ​ത്ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം ക​ട​പ്പൂ​ർ നി​വാ​സി​ക​ളു​ടെ പാ​ര​ന്പ​ര്യ അ​വ​കാ​ശ​മാ​യി നാ​ളെ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​ഞ്ഞൂ​റോ​ളം പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​പ്പ​ൽ​പ്ര​ദ​ക്ഷി​ണം ഇ​ക്കു​റി ആ​ചാ​ര​മാ​യി മാ​റും. ക​പ്പ​ൽ​സം​വ​ഹി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല​ട​ക്കം…

Read More

കുറവിലങ്ങാട് പള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാളിന് കൊടിയേറി. സഹവി​കാ​രി​മാ​രും സോൺ ഡയറക്ടർമാരുമായ ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ സഹകാർമികത്വത്തിലും ദേവാലയ ശുശ്രൂഷികൾ, അൾത്താര…

Read More

തിരുക്കർമ്മങ്ങളിലെ പങ്കാളിത്തം വെർച്വൽ ബുക്കിംഗ് സൗകര്യം

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാൾ അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ – തി​രു​ക്ക​ർ​മ്മങ്ങ​ളി​ൽ പങ്കെ​ടു​ക്കു​ന്നി​ന് വെ​ർ​ച്വ​ൽ ക്യൂ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​വ​രെ ഗൂ​ഗി​ൾ ഫോം ​സൗ​ക​ര്യ​ത്തി​ലാ​യി​രു​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വെ​ർ​ച്വ​ൽ ബു​ക്കിങ്ങിനാ​യി ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് കു​റ​വി​ല​ങ്ങാ​ട് ച​ർ​ച്ച് എ​ന്ന…

Read More

കുറവിലങ്ങാട് ഇടവകയിൽ മൂന്നുനോമ്പ് തിരുനാൾ: ഇടവകയിൽ പ്രാർത്ഥനാ ദിനാചരണം

ആഗോള മ​​രി​​യ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ പ്ര​​സി​​ദ്ധ​​മാ​​യ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന് അടുത്ത ഞായറാഴ്ച്ച ​​കൊ​​ടി​​യേ​​റും. തി​​രു​​നാ​​ളി​​നു​​ള്ള ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ക​​ലോ​​മ​​റ്റം ത​​റ​​വാ​​ട് പ​​ള്ളി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ​​വാ​​രാ​​ച​​ര​​ണ​​ത്തി​​ന് ശ​​നി​​യാ​​ഴ്ച സ​​മാ​​പ​​ന​​മാ​​കും. ശ​​നി​​യാ​​ഴ്ച അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ ശ്രാ​​ദ്ധ​​ത്തോ​​ടെ​​യാ​​ണ് സ​​മാ​​പ​​നം. 24ന് ​​രാ​​വി​​ലെ 6.45ന്…

Read More

രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ: ആദരവുമായി കുറവിലങ്ങാട് ഇടവക

കു​റ​വി​ല​ങ്ങാ​ട് ഇടവികാതിർത്തിക്കുള്ളിൽ തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്ട്രീ​യ​മെ​ല്ലാം മ​റ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ സം​ഗ​മി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ചി​ന്ത​യി​ല്‍ നി​റ​ഞ്ഞ​തും വാ​ക്കു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന​തും വി​ക​സ​ന​വും സ​ഹ​ക​ര​ണ​വും മാത്രം. ഇ​ട​വ​കാ​തി​ര്‍​ത്തി​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണു മു​ന്ന​ണി​ക​ളും പാ​ര്‍​ട്ടി​ബ​ന്ധ​ങ്ങൾ മ​റി​ക​ട​ന്ന് സം​ഗ​മി​ച്ച​ത്. സം​ഗ​മ​ത്തി​ലെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ഇ​ട​വ​ക ആ​ദ​ര​വ് അ​റി​യി​ച്ചു. കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്…

Read More

കു​റ​വി​ല​ങ്ങാ​ടി​ന് ഇ​നി ആ​ത്മീ​യ വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ: തി​രു​ക​ർ​മ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യം

മ​ർ​ത്ത്മ​റി​യം ഇ​ട​വ​ക​യി​ലെ പ​തി​ന​യ്യാ​യ്യി​ര​ത്തി​ലേ​റെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്കും അ​നേ​കാ​യി​രം മു​ത്തി​യ​മ്മ ഭ​ക്ത​ർ​ക്കും ഇ​നി ആ​ത്മീ​യ​വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ. ഒ​രു​മാ​സ​ത്തോ​ളം നീ​ളു​ന്ന തി​രു​നാ​ളു​ക​ളി​ലേ​ക്ക് ഇ​ട​വ​ക പ്ര​വേ​ശി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തും ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് പേ​രു​വി​വ​ര​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട് ശ​രീ​രോ​ഷ്മാ​വ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യു​മാ​ണ് പ്ര​വേ​ശ​നം…

Read More

കു​റ​വി​ല​ങ്ങാ​ട് മൂ​ന്നുനോമ്പ് തി​രു​നാ​ൾ: ക​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു

മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ മൂ​ന്നു നോ​ന്പ് തി​രു​നാ​ളാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. ദേ​വാ​ല​യ​ത്തി​ലെ കു​രി​ശി​ൻ തൊ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ത്യേ​ക മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക​പ്പ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റു​ന്ന​തി​ന്‍റെ ത​ലേ ഞാ​യ​റാ​ഴ്ച​യാ​ണ് ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ര​ണ്ട് ആ​ഴ്ച​ക​ളോ​ള​വും തി​രു​നാ​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക്…

Read More

പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരം പകലോമറ്റം

അർക്കദിയാക്കോന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയിൽ നാളെമുതൽ (17-1-2021 ഞായർ) സഭൈക്യവാരം ആചരിക്കും. 23 ശനിയാഴ്ച അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സഭൈക്യവാരത്തിന് സമാപനമാകും. നാളെ വൈകുന്നേരം 4.30 നു ജപമാല. 5.00ന് ആര്ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.00ന്…

Read More