കുറവിലങ്ങാട് ഇടവകയിൽ അഖണ്ഡ ജപമാല മാസാചരണ സമാപനം

മാ​ർ​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രവും സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രവും പ്രാത്ഥനയിലൂടെ കോ​വിഡ് വ്യാപനത്തിന്റെ കാഠിന്യം കുറയ്ക്കുവാനും കോവിഡ് വ്യാപനം തടയുന്നതിനായി കു​റ​വി​ല​ങ്ങാ​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍ തീർത്ഥാടന ഇ​ട​വ​ക​യിൽ മെയ് 1ന് ആരംഭിച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല മാസാചരണം മെയ് 31 തിങ്കളാഴ്ച സമാപിക്കുംഅഖണ്ഡജപമാല മാസാചരണം…

Read More

കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ജോജോ കെ ജോസഫ് വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ റാ​ങ്കു​ക​ളു​ടെ പെ​രു​മ​ഴകാലം സമ്മാനിച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് മെയ് 31ന് ദേ​വ​മാ​താ​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു. അദ്ദേഹം പ്രിൻസിപ്പൽ ആയിരുന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​വ​മാ​താ​യി​ലെ വി​ദ്യാ​ർത്ഥി​ക​ൾ 56 യൂണിവേഴ്സിറ്റി റാ​ങ്കു​ക​ൾ നേ​ടി. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും പ്രത്യേകസാഹചര്യത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക യാത്രയയപ്പ്…

Read More

കുറവിലങ്ങാട് ഇടവകയിൽ തീവ്രജപമാലവാരം

മാ​ര്‍​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വിഡ് വ്യാപനത്തിനെതിരെ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലാ​രം​ഭി​ച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല 550 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടു. മാതാവിന്റെ വണക്കമാസമായി സർപ്പിച്ചിരിക്കുന്ന മെയ് ​മാ​സ​ത്തി​ലെ 31 ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള 744 മ​ണി​ക്കൂ​ര്‍ ഇ​ട​വ​ക​യി​ല്‍ ഇ​ട​മു​റി​യാ​തെ ജ​പ​മാ​ല ചൊല്ലിവരുകയാണ്. ഓരോ ദിനവും 48 കു​ടും​ബ​ങ്ങ​ളാ​ണ്…

Read More

കോവിഡ് കാലത്ത് സഹായവുമായി എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്

കോവിഡ് മഹാമാരിയും ലോക്ഡൗണുംമൂലമുള്ള ക്ലേശങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നുവാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്തു കൊടുക്കുന്നു.വാക്സിനേഷൻ എടുക്കാൻ വാഹനസൗകര്യം ഏർപ്പാടാക്കിക്കൊടുക്കുന്നു.കടകളിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുന്നു. രാവിലെ 9.00…

Read More

കൊടൈകനാൽ ദുരന്തത്തിന് 45 വയസ്സ്

കുറവിലങ്ങാടിനെ മൊത്തത്തിൽ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 45 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണപ്രാർത്ഥനകൾ നാ​ളെ (8 – 5 – 2021 ശനിയാഴ്ച)…

Read More

കോവിഡ് വ്യാപനത്തിനെതിരെയുള്ള കുറവിലങ്ങാട് പള്ളിയിലെ ആരാധനയ്ക്ക് ഇന്ന് സമാപനം

പ്രാർത്ഥനയുടെ കരുത്തിൽ കോവിഡ്-19 മഹാമാരി വ്യാപനത്തെ തടയാൻ കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ത്ഥാട​​ന ദേ​​വാ​​ല​​യത്തിൽ ഒരാഴ്ചയായി ദിവസവും വൈകുന്നേരം പൊതുജനപങ്കാളിത്തമില്ലാതെ നടന്നുവരുകയായിരുന്ന തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇന്ന് സമാപനമാകും. മാസാദ്യവെള്ളിയാഴ്ചകൂടിയായ ഇന്ന് വൈകുന്നേരം 6.30 മുതൽ 8 മണി വരെയാണ് ദിവ്യകാരുണ്യ ആരാധന….

Read More

കുറവിലങ്ങാട് ഇടവകയിൽ മാതാവിന്റെ മെയ്‌മാസ വണക്കം അഖണ്ഡ ജപമാല മാസമായി ആചരിക്കും

നമ്മുടെ നാട്ടിലും ഇന്ത്യയിലും ലോകം മുഴുവനിലും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ മ​​റി​​ക​​ട​​ക്കാ​​നാ​​യി, മാതാവിന്റെ വണക്കത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മെയ്മാസം, അഖണ്ഡജ​​പ​​മാ​​ല മാ​​സാ​​ച​​ര​​ണമായി ന​​ട​​ത്താ​​നു​​ള്ള ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പാ​​യു​​ടെ ആ​​ഹ്വാ​​ന​​ത്തെ​​തു​​ട​​ര്‍​ന്ന്, സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടേ​​യും പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ​​യും…

Read More