വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ച് നോ​ന്പി​ന്‍റെ മൂ​ന്നാം​ദി​നം

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാ​ദി​ന​ത്തി​ൽ വി​ശ്വാ​സ​സ​മൂ​ഹം വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ചു. യാ​ത്ര​ക​ൾ അ​പ​ക​ട​ര​ഹി​ത​മാ​കാ​നും സു​ര​ക്ഷി​ത​മാ​കാ​നു​മാ​യാ​ണ് നോ​ന്പി​ന്‍റെ ഒ​രു​ദി​നം വാ​ഹ​ന​സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്. നോ​ന്പി​ന്‍റെ ഓ​രോ​ദി​ന​ങ്ങ​ളും പ്ര​ത്യേ​ക ദി​നാ​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞു​ക​വി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി. മാ​ർ​ത്തോ​മാ ന​സ്രാ​ണി ഭ​വ​ന് സ​മീ​പ​ത്തെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​മേ​ട​യു​ടെ…

Read More

സം​ഘ​ശ​ക്തി​യ​റി​യി​ച്ച് സം​ഘ​ട​നാദി​നം; ഇ​ന്ന് വാ​ഹ​ന​സ​മ​ർ​പ്പ​ണ​ദി​നം

സം​ഘ​ശ​ക്തി​യ​റി​യി​ച്ച് സം​ഘ​ട​നാ​ദി​നാ​ച​ര​ണം ന​ട​ത്തി. എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദി​നാ​ച​ര​ണ​ത്തി​ൽ ഓ​രോ സം​ഘ​ട​നാം​ഗ​ങ്ങ​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടും തീ​ക്ഷ്ണ​ത​യോ​ടും പ​ങ്കെ​ടു​ത്തു. മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ സം​ഗ​മി​ച്ച സം​ഘ​ട​നാം​ഗ​ങ്ങ​ൾ റാ​ലി​യാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി. ഓ​രോ അം​ഗ​വും അ​വ​രു​ടെ കൊ​ടി​ക്കീ​ഴി​ലാ​യി​രു​ന്നു പ​ങ്കു​ചേ​ർ​ന്ന​ത്. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ റാ​ലി ഫ്ളാഗ് ഓ​ഫ് ചെ​യ്ത് സ​ന്ദേ​ശം…

Read More

ക​രു​ത​ലും സ്നേ​ഹ​വും ക്രൈ​സ്ത​വ സാ​ക്ഷ്യം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

ക​രു​ത​ലും സ്നേ​ഹ​വും ന​ൽ​കു​ന്ന​വ​രാ​ക​ണം ക്രി​സ്തു​ശി​ഷ്യ​രെ​ന്ന് കാ​ഞ്ഞി​ര​പ്പ ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗാ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖം ത​ന്‍റെ ദുഃഖ​മാ​യി കാ​ണാ​നാ​ക​ണം. ദൈ​വി​ക നി​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് വി​ശു​ദ്ധി. ദൈ​വ​ഹി​ത​ത്തി​ന്…

Read More

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​വും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും: കു​റ​വി​ല​ങ്ങാ​ട്ട് ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി

കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തി​ന് ശേ​ഷം ന​സ്രാ​ണി​സ​ഭാ​ത​ല​വ​ന്മാ​ർ ഒ​രു വേ​ദി​യി​ൽ സം​ഗ​മി​ക്കു​ക​യും പ​തി​ന​യ്യാ​യി​രം പേ​ർ സാ​ക്ഷി​ക​ളാ​കു​ക​യും ചെ​യ്യു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സം​ഗ​മം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ…

Read More

ഭാ​ര​ത​സ​ഭ​യു​ടെ അ​ടി​സ്ഥാ​നം മാ​ർ​ത്തോ​മ്മാ മാ​ർ​ഗം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ഭാ​​ര​​ത സു​​റി​​യാ​​നി സ​​ഭ​​യു​​ടെ വി​​ശ്വാ​​സ​​പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നം മാ​​ർ​​ത്തോ​​മ്മാ മാ​​ർ​​ഗ​​മാ​​ണെ​​ന്നും അ​​തി​​നെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​വ​​ർ ട്രാ​​ക്ക് തെ​​റ്റി ഓ​​ടു​​ന്ന​​വ​​രാ​​ണെ​​ന്നും ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പാ​​ലാ രൂ​​പ​​ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​ട​​ത്തി​​യ മാ​​ർ​​ത്തോ​​മ്മാ മാ​​ർ​​ഗം വി​​ശ്വാ​​സ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്. മാ​​ർ​​ത്തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ ഭാ​​ര​​ത​​പ്രേ​​ഷി​​ത​​ത്വം…

Read More

ആവേശത്തേരിൽ കുറവിലങ്ങാട് ; അൻപതാം നാൾ മഹാസംഗമം

ഇന്നുമുതൽ 50 ദിനരാത്രങ്ങൾ പിന്നിട്ടാൽ നാടുണരുക മഹാസംഗമത്തിലേക്ക് . ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായി നസ്രാണി പാരമ്പര്യം പേറുന്ന സഭാതലവന്മാർക്കൊപ്പം വിശ്വാസി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിന് നാട് ആതിഥ്യമരുളും.കൂനൻ കുരിശ് സത്യത്തിന് ശേഷം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ സഭകളുടെ തലവന്മാർ ഇതാദ്യമായാണ് ഒരു വേദിയിൽ എത്തുന്നത്. ഇതിനൊപ്പം കുറവിലങ്ങാടിനോട്…

Read More

സെന്റ് മേരിസ് ബോയിസ് ഹൈസ്‌കൂളിന് ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം

കുറവിലങ്ങാട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം നേടി. ഐ​ടി ക്ല​ബാ​യ ലി​റ്റി​ൽ കൈ​റ്റ്സാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. ഐ​ടി @…

Read More

ലോഗോസ് ക്വിസ് 2018 യൂണിറ്റുകൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു

ലോഗോസ് ക്വിസ് 2018 ൽ ഏറ്റവും കൂടുതൽ ആളുകളെ പരീക്ഷ എഴുതിച്ച യൂണിറ്റുകൾക്കുള്ള സമ്മാനം ആദരണീയ ആർച്ച് വെരി.റവ.ഡോ .ജോസഫ് തടത്തിൽ നിർവ്വഹിച്ചു . ഓരോ സോണിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷയെഴുതിയ യൂണിറ്റിന് മർത്ത് മറിയം സൺഡേ സ്‌കൂളാണ് സമ്മാനം സ്പോൺസർ ചെയ്തത് ….

Read More

കുറവിലങ്ങാടിനെക്കുറിച്ച് പഠിക്കാൻ വൈദീകവിദ്യാർത്ഥികൾ

വടവാതൂർ മേജർ സെമിനാരിയിൽ തിയോളജി പഠിക്കുന്ന വിവിധ രൂപതകളിലെ നാല്പത്തിരണ്ട്‌ വൈദീകവിദ്യാർത്ഥികൾ റവ.ഫാ. ജെയിംസ് പുലിയുറുമ്പിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സന്ദർശിച്ചു . കുറവിലങ്ങാടിന്റെ ചരിത്രത്തെയും ,പാരമ്പര്യത്തെയുംക്കുറിച്ച് പഠിക്കുവാനും, കണ്ടു മനസിലാക്കുവാനുമാണ് വൈദീകവിദ്യാർത്ഥികൾ എത്തിയത്. രാവിലെ 6:30ന് അർക്കദിയാക്കോന്മാരുടെ കബറിടം…

Read More

തിരുഹൃദയത്തിരുനാൾ ആചരിച്ചു

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിൽ തിരുഹൃദയത്തിരുനാൾ ആചരിച്ചു . രാവിലെ 7.30 ന് സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വി.കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുർബാനയെത്തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു. https://www.facebook.com/KuravilangadChurchOfficial/posts/2181691575262268

Read More