നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
2019 സെപ്റ്റംബർ ഒന്നിനു കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ, മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്തു. പാരമ്പര്യങ്ങളുടേയും വിശ്വാസത്തിന്റെയും പുണ്യഭൂമിയാണ് കുറവിലങ്ങാടെന്ന് മാർ ആന്റണി കരിയിൽ ലോഗോ പ്രകാശനമധ്യേ പറഞ്ഞു. ലോഗോ ദേവമാതാ…