എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുനാളിന് മുന്നോടിയായി അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ നേതൃത്വത്തിൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഈ…