Latest News

അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ നിർമ്മാണം അവസാനഘട്ടത്തിൽ

“ഉ​​ണ​​രാം, ഒ​​രു​​മി​​ക്കാം, ഉ​​റ​​വി​​ട​​ത്തി​​ൽ” എ​​ന്ന ആ​​ഹ്വാ​​ന​​വു​​മാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം സെപ്റ്റംബർ 1ന് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ സ്മരണാർത്ഥം ഭൂരഹിത / ഭവന രഹിതരായവർക്ക് സ​​മ്മാ​​നി​​ക്കു​​ന്ന അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ നിർമ്മാണം അവസാനഘട്ടത്തിലായി. ഈ പദ്ധതി ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്ക് തലചായ്ക്കാൻ…

Read More

ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം: ര​​ജി​​സ്ട്രേ​​ഷ​​ൻ 15നു ​​സ​​മാ​​പി​​ക്കും

കൂ​​ന​​ൻ​​കു​​രി​​ശു​​സ​​ത്യ​​ത്തി​​ന് 366 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം മാ​​ർ​​ത്തോ​​മ്മാ പാ​​ര​​ന്പ​​ര്യം പു​​ല​​ർ​​ത്തു​​ന്ന ന​​സ്രാ​​ണി സ​​ഭാ ത​​ല​​വ​​ന്മാ​​ർ സം​​ഗ​​മി​​ക്കു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ൻ 15ന് ​​സ​​മാ​​പി​​ക്കും. ജ​​ന്മ​​വും ക​​ർ​​മ​​വും വ​​ഴി കു​​റ​​വി​​ല​​ങ്ങാ​​ടു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന സം​​ഗ​​മം സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പ​​തി​​നാ​​യി​​രം പ്ര​​തി​​നി​​ധി​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് ആ​​രം​​ഭി​​ച്ച ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​വി​​ധ…

Read More

കുറവിലങ്ങാട് സെന്‍റ് മേരീസ് സ്കൂളുകളുടെ ജൂബിലി ആഘോഷങ്ങൾക്ക് 16-നു സമാപനം

മു​ൻ രാ​ഷ്‌ട്രപ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന​ട​ക്കം പ​ത്താ​ംത​രം വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സ​മ്മാ​നി​ച്ച ബോ​യ്സ് സ്കൂ​ളി​ന്‍റെ​യും ആ​യി​ര​ക്ക​ണ​ക്കി​നു പെ​ണ്‍​കു​ട്ടി​ക​ൾക്ക് അ​ക്ഷ​ര​ജ്ഞാ​നം പ​ക​ർ​ന്ന നാ​ടി​ന്‍റെ പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 16ന് ​തി​ര​ശീ​ല വീ​ഴും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് തു​ട​ക്ക​മി​ട്ട ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം റി​ട്ട. ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്…

Read More

യോ​ഗ​യി​ൽ ദേ​വ​മാ​താ​യ്ക്ക് തി​ള​ക്കം

കുറവിലങ്ങാട് ദേവമാതാ കോളേജിന് കോട്ടയം ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിക്കാനായി. 03-08-2019 ശനിയാഴ്ച കോട്ടയം സ്പോർട്സ് കൗൺസിലിൽ നടന്ന ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ ദേവമാതാ കോളേജ് നിരവധി ഇനങ്ങളിൽ ചാമ്പ്യന്മാരായി.

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേയ്ക്ക് , കോഴിക്കോട് വാർത്താ സമ്മേളനം നടത്തി

ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. സെപ്റ്റംബര്‍ ഒന്നിന് 15,000…

Read More

കുറവില്ലാനാട് നിറവാര്‍ന്ന നേരം

പ്രൗഢമായ ഉല്പത്തിയും മഹിതമായ ചരിത്രവും ചരിത്രത്തിലെ ആദ്യത്തെയും എന്നാല്‍ ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും സ്വന്തമായുള്ള ലോകത്തിലെ ഏകജനതയാണ് കുറവിലങ്ങാട്ടെ മുത്തിയമ്മയുടെ മക്കള്‍. ദൈവത്തിന്റെ സ്വന്തം ജനമെന്നോ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാവുന്നവര്‍! അഥവാ ദൈവത്തിന്റെ കരസ്പര്‍ശം പ്രത്യേകമായി അനുഭവിക്കാന്‍ വിളി ലഭിച്ചവരോ? എന്തുതന്നെയായാലും സര്‍വ്വശക്തന്റെ മുമ്പില്‍ അഞ്ജലീബദ്ധരായി…

Read More

കേരളാ ടീം ക്യാപ്റ്റൻ ടോമോൻ ടോമിയെ ആദരിച്ചു

ഹരിയാനയിൽ വെച്ചു നടന്ന നാഷണൽ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്ന കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ടോമോൻ ടോമിയെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡ​ന്റ്…

Read More

കുറവിലങ്ങാട് ദേവമാതാ കോളജിൽ കൊമേഴ്‌സ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലിയിൽ’ മുഖ്യാതിഥിയായി റോബട്ട് എത്തും

കുറവിലങ്ങാട് ദേവമാതാ കോളജിൽ കൊമേഴ്‌സ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ നടക്കും. ഫെസ്റ്റിൽ മുഖ്യാതിഥിയായി റോബട്ട് എത്തും. ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ ഉദ്ഘാടനത്തിനാണു ഓഗസ്റ്റ് 3ന് ആദ്യ സെലിബ്രിറ്റി റോബട്ട് ഇൻകെർ സാൻബട്ട് എത്തുന്നത്. കോർപറേറ്റ് സർവൈവർ, മാർക്കറ്റിങ് ഗെയിം, മണിട്രൈൽ, ബിസിനസ് ക്വിസ്,…

Read More

സബ് ജൂനിയർ ബേസ്ബോൾ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ വിസ്മയ രാജുവിന് സ്വീകരണം നൽകി

ആസാമിലെ ഗുഹവാത്തിയിൽ വച്ചു നടന്ന സബ് ജൂനിയർ ബേസ്ബോൾ ദേശിയ മത്സരത്തിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി നിന്നു കളിച്ച് മികച്ച പ്രകടനo കാഴ്ചവച്ച കുറവിലങ്ങാട് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി വിസ്മയ രാജുവിനെ മാനേജുമെൻറും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും പി റ്റി എ യും ചേർന്ന്…

Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും സാന്തോം സോണിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു . ഏവർക്കും തിരുനാളിലേക്ക് സ്വാഗതം

Read More