പരിശുദ്ധ ദൈവമാതാവിന്റെ സ്വര്ഗ്ഗാരോപണതിരുനാളും കല്ലിട്ടതിരുനാളും നാളെ ആഘോഷിക്കും
കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്ഗ്ഗാരോപണതിരുനാളും കല്ലിട്ടതിരുനാളും നാളെ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 4.30ന് ഫാ. അമല്‍ പടിഞ്ഞാറേപീടികയില് തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.00ന് ജൂബിലി കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 7 .00ന് ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തില്‍ സമാപനാശീര്‍വാദം നല്‍കും….