ദേവമാതാ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് ട്രിപ്പിൾ മെയിൻ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

Read More

ഓഡിയോ CD പ്രകാശനം ചെയ്‌തു

മർത്ത് മറിയം മീഡിയ മിനിസ്ട്രീസ് പുറത്തിറക്കിയ വിശുദ്ധ കുർബാനയുടെ ഓഡിയോ CD പ്രകാശനം ചെയ്‌തു .ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിലിനു നൽകിയാണ് പ്രകാശനം നടത്തിയത്. അസി. വികാരിയായ ഫാ. മാത്യൂ വെണ്ണായിപ്പള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയാണ്…

Read More

ദേവമാതാ കോളേജിന് ഇനി പുത്തൻ കമ്പ്യൂട്ടർ ലാബ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികളുടെ പാഠ്യമേഖലയിലെ സമഗ്ര വളർച്ചയ്ക്കായി പുത്തൻ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. മാത്യു കവളമ്മാക്കൽ ലാബ് ആശീർവദിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ ജോസഫ് കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നൂതനമായ കമ്പ്യൂട്ടർ ലാബാണ് ദേവമാതായിലെ കുട്ടികൾക്കായി…

Read More

Blast’19 യുവജന സംഗമം നവംബർ 17 ന്

കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ യുവജനങ്ങളുടെ സംഗമം നടത്തുന്നു . 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് KCBC യൂത്ത് ഐക്കൺ പുരസ്‌കാര ജേതാവും,പ്രശസ്ത R.Jയും,ചലച്ചിത്രതാരവും , ഗ്രന്ഥകാരനും, മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ജോസഫ് അന്നംക്കുട്ടി ജോസ് വിശിഷ്ടാതിഥിയായി എത്തുന്ന സംഗമം ഇടവകയിലെ യുവജങ്ങൾക്ക്…

Read More

പ​രി​ച​മു​ട്ടി​ൽ അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ട്

സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​ത്തി​ന്‍റെ ക​രു​ത്തി​ൽ പാ​ലാ രൂ​പ​താ​ത​ല ക​ലോ​ത്സ​വ​ത്തി​ൽ പ​രി​ച​മു​ട്ടി​ന്‍റെ ക​പ്പ് അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ടി​ന്. പ​രി​ശീ​ല​ക​രും പ​ങ്കാ​ളി​ക​ളു​മാ​യി മൂ​ന്ന് സ​ഹോ​ദ​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​വും വി​ള​ന്പി ന​ൽ​കാ​നാ​യി.ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ധാ​ന പ​രി​ശീ​ല​ക​ന്‍റെ അ​ഭാ​വ​ത്തി​ൽ പ​രി​ശീ​ല​ക​വേ​ഷം കെ​ട്ടി​ച്ച ത​ന്ത്രം കൂ​ടി​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. കോ​ഴാ ക​ണ്ണ​ന്താ​നം സാ​ജു-​അ​നി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു​…

Read More

നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19

എ​സ്എം​വൈ​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​ & യൂ​ണി​റ്റുകളുടെ സംയുക്താതി​ഥേ​യ​ത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19 രാ​മ​പു​രം യൂ​ണി​റ്റ് ഒ​ന്നാം​സ്ഥാ​ന​വും ഫാ​ത്തി​മാ​പു​രം യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. രാ​മ​പു​രം യൂ​ണി​റ്റി​ലെ ജോ​സ്ബി​ൻ ടി. ​മാ​ബി​ൻ…

Read More