ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വ​ലാ​യം സ്പെ​ഷ​ൽ ക​ൺ​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും.ഇ​ന്ന് 2.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം. തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ ഇ​ട​വ​ക​യു​ടെ അ​നു​മോ​ദ​ന​സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം…

Read More

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ (23-11-2019 ഞായറാഴ്ച) ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. നാ​ളെ 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വേ​ല​ങ്ങാ​ട്ടു​ശേ​രി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 6.30ന്…

Read More

മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ വെഞ്ചരിച്ചു

ദേവമാതാ കോളേജിലെ മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആശീർവദിച്ചു . ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, സീ​നി​യ​ർ അ​സി.​ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ.​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി,…

Read More

ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യ​വി​ഭാ​ഗം ബ്ലോ​ക്ക് ​ആശീ​ർ​വ​ദി​ച്ച് സ​മ​ർ​പ്പി​ച്ചു

ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യവി​ഭാ​ഗം കോ​ഴ്സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ ബ്ലോ​ക്ക് ആ​ശീ​ർ​വ​ദി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ടി​നു​മാ​യി സ​മ​ർ​പ്പി​ച്ചു. നാ​ടി​ന്‍റെ സ​മ​സ്ത​മേ​ഖ​ല​യി​ലു​മു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢോ​ജ്വ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ബ​ഹു​നി​ല​മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന മ​റ​ക്ക​രു​തെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ സ്വാ​ശ്ര​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യ​വി​ഭാ​ഗം പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഭാ​ര​ത​സ​ഭാ​ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഇ​ടം​നേ​ടി കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ സ്മാ​ര​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ന്ദി​രം ഇ​ന്ന് മൂ​ന്നി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ടി​നു​മാ​യി സ​മ​ർ​പ്പി​ക്കു​ക. ഇ​ന്ന് മൂ​ന്നി​ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന്…

Read More

ബ്ലാസ്റ്റ് 19 യുവജന സംഗമം നടത്തി

എസ്. എം. വൈ . എം കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനങ്ങളുടെ സംഗമം ബ്ലാസ്റ്റ് 19 നടത്തപ്പെട്ടു. ആര്‍ച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കെ.സി.ബി.സി യൂത്ത് ഐക്കണ്‍ പുരസ്‌കാര ജേതാവും ,പ്രശസ്ത റേഡിയോ ജോക്കിയും,സിനിമ താരവുമായ ജോസഫ് അന്നംകുട്ടി…

Read More

ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​​ട് സൺ‌ഡേ സ്‌കൂളിന് മികച്ച നേട്ടം

ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​ട് സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ ആൺകുട്ടികളുടെ ടീം പ​രി​ച​മു​ട്ടി​ൽ ഒന്നാം സ്ഥാനവും മാ​ർ​ഗ്ഗം​ക​ളി​യി​ൽ പെൺകുട്ടികളുടെ ടീം ര​ണ്ടാം​സ്ഥാ​ന​വും നേടി. പാ​ലാ രൂ​പ​താ​ത​ല​ത്തി​ൽ നേ​ടി​യ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ​യാ​ണ് ഇരുടീമുകളും രാ​മ​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. പ​രി​ച​മു​ട്ടി​ൽ മ​ണ​ർ​കാ​ട് കു​ഞ്ഞ​പ്പ​ൻ ആ​ശാ​ന്‍റെ കീ​ഴി​ലാ​ണ്…

Read More