വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ.. പാ​ലാ ഗു​ഡ്ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫസർ (കു​റ​വി​ല​ങ്ങാ​ട് പള്ളി മുൻസഹവികാരി) റ​വ. ഡോ. ​ഇ​മ്മാ​നു​വ​ൽ പാ​റേ​ക്കാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശവും തു​ട​ർ​ന്ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തിരുനാൾ പ്ര​ദ​ക്ഷി​ണവും നടത്തി. ഇ​ട​വ​ക​യി​ലെ സെ​ന്‍റ്…

Read More

എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി

വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്ന ശ്രീലങ്കൻ തലസ്ഥാനത്തെ ദേവാലയങ്ങളിലും, മറ്റുചില ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ഞായറാഴ്ച നടന്ന ബോംബ് സ്പോടനകളിൽ മരണമടഞ്ഞവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യവും പ്രാർത്ഥനയുമായി കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യിലെ എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി. ചൂടേറിയ ഇലക്ഷൻ…

Read More

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം ഭക്തിപൂർവ്വം തുടരുന്നു. മാർച്ച് 31 വരെ (ശ​നി​യാ​ഴ്ച​ക​ളി​ലൊ​ഴി​കെ) എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ലദീ​ഞ്ഞും വണക്കമാസ പ്രാർത്ഥനകളും ഉണ്ട്. മാർച്ച് 19 ന് ചൊവാഴ്ച്ച മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മരണതിരുന്നാൾ ആചരിക്കും. മ​ര​ണ​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന…

Read More

കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നടന്നു

    കുറവിലങ്ങാട് ഇടവക ദേവാലയത്തിന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയും, ഇടവക വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതിന് കുറവിലങ്ങാട് ഇ​ട​വ​ക​സമൂഹം ഇടവകദേവാലയത്തിൽ കൃ​ത​ജ്ഞ​തസമർപ്പണം നടത്തി. തുടർന്ന് പൊതുസമ്മേളനവും നടന്നു. മെത്രാന്മാരും വൈ​ദി​ക​രു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കൃ​ത​ജ്ഞ​താ​മ​ല​രു​ക​ളു​മാ​യി ദേവാലയത്തിൽ സം​ഗ​മി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഒ​രു ഇ​ട​വ​ക​യ്ക്കും ഇ​ട​വ​ക വി​കാ​രി​യ്ക്കും…

Read More

കുറവിലങ്ങാട് വികാരിയായി വരുന്നവർക്ക് ആർച്ച്പ്രീസ്റ്റ് പദവി

കുറവിലങ്ങാട് മേജർ‍ ആർ‍ക്കിഎപ്പിസ്‌കോപ്പല്‍ മർത്ത്മറിയം ആർ‍ച്ച്ഡീക്കന്‍ തീർ‍ത്ഥാടന ദൈവാലയത്തിൽ വികാരിയായി വരുന്നവർക്ക് ആർച്ച്പ്രീസ്റ്റ് പദവി ലഭിക്കും. ഇ​​ന്ന​​ലെ കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മു​​ന്പ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഡി​​ക്രി ഫാ.​​തോ​​മ​​സ് തൈ​​യി​​ൽ…

Read More

മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ന് ജന്മനാട്ടിൽ സ്വീകരണം നൽകുന്നു

കാ​ന​ഡ മി​സിസാഗ രൂ​പ​ത​യു​ടെ മെത്രാനായി നി​യ​മി​ത​നാ​യ കു​റ​വി​ല​ങ്ങാ​ട് ശ​ങ്ക​ര​പു​രി, ചെ​ട്ടി​യാ​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​യ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ന് ജന്മനാട്ടിൽ സ്വീകരണം നൽകുന്നു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ന്‍റെ​യും ശ​ങ്ക​ര​പു​രി ചെ​ട്ടി​യാ​കു​ന്നേ​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ളെ (ഞായർ) 2.30 സ്വീ​ക​ര​ണം ന​ൽ​കും. മു​ത്തി​യ​മ്മ ഹാ​ളി​ൽ ന​ട​ക്കു​ന്ന…

Read More

മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു

കുറവിലങ്ങാട് മേജർ‍ ആർ‍ക്കി എപ്പിസ്‌കോപ്പൽ‍ മർ‍ത്ത്മറിയം ആർച്ച് ഡീക്കന്‍ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു. പാലാ ആർ‍.ഡി.ഒ. അനിൽ‍ ഉമ്മന്‍ വിളിച്ചു ചേർ‍ത്ത യോഗത്തിൽ‍ മോൻ‍സ് ജോസഫ് എം.എൽ‍.എ., വൈക്കം ഡി.വൈ.എസ്.പി: കെ. സുഭാഷ്, മീനച്ചിൽ‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍…

Read More

എട്ടുനോമ്പ് തിരുനാൾ സമാപിച്ചു

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണം, ഇന്ന് നടന്ന മാതാവിന്റെ പി​റ​വി​ത്തി​രു​നാ​ൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും കൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി. മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ തിരുനാൾ…

Read More

ദുരിതാശ്വാസ ക്യാമ്പുകൾക്കായി കുറവിലങ്ങാട്ട് സൗകര്യമൊരുക്കുന്നു

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കായ ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾക്കായി കുറവിലങ്ങാട്ട് സൗകര്യമൊരുക്കുന്നു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ കീഴിലുള്ള ദേവമാതാ കോളേജും 5 സ്കൂളുകളും പാരീഷ് ഹാളിന്റെ ഇരുനിലകളും ദേവാലയവും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടു കൊടുക്കുവാൻ തീരുമാനം എടുത്തിരിക്കുന്നു. കോട്ടയം…

Read More