യോഗയിൽ ദേവമാതായ്ക്ക് തിളക്കം
കുറവിലങ്ങാട് ദേവമാതാ കോളേജിന് കോട്ടയം ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിക്കാനായി. 03-08-2019 ശനിയാഴ്ച കോട്ടയം സ്പോർട്സ് കൗൺസിലിൽ നടന്ന ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ ദേവമാതാ കോളേജ് നിരവധി ഇനങ്ങളിൽ ചാമ്പ്യന്മാരായി.