വോളണ്ടിയർ കമ്മറ്റി ചേർന്നു
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനും മരിയൻ കൺവെൻഷനും സേവനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം പരിഷ് ഹാളിൽ ചേർന്നു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ നൽകി.
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനും മരിയൻ കൺവെൻഷനും സേവനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം പരിഷ് ഹാളിൽ ചേർന്നു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ നൽകി.
എസ്.എം.വൈ.എം കുറവിലങ്ങാട് മേഖലയുട ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വോളിബോള്‍ മത്സരത്തില്‍ എസ്.എം.വൈ.എം കുറവിലങ്ങാട് യൂണിറ്റ് ചാമ്പ്യന്മാരായി. മേഖല ഡയറക്ടര്‍ ഫാ.ജോര്‍ജ് നെല്ലിക്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു .കാട്ടാമ്പാക്ക് യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോബി ജോര്‍ജ് കുന്നാക്കാട്ട് സമ്മാനവിതരണം നടത്തി. മേഖല പ്രസിഡന്റ് ആന്‍സണ്‍ , സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം…
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായി പബ്ലിസിറ്റി കമ്മറ്റി എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി. എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് വായിക്കാൻ ക്ലിക്ക് ചെയ്യുക.https://bit.ly/2YV6yGH
സ്കൂൾ വിദ്യാർഥികൾ ഡിജിറ്റൽ വായനയെ തൊട്ടറിയാൻ കോളജിൽ. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് വായന പക്ഷാചരണ വാരത്തിന്റെ ഭാഗമായി ദേവമാതാ കോളജിലെ ആധുനിക ഡിജിറ്റൽ ലൈബ്രറിയിലെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയും ഓക്സ്ഫോർഡ് ലൈബ്രറിയും കേംബ്രിഡ്ജ് ലൈബ്രറിയുമൊക്കെ വിരൽതുന്പിൽ വിജ്ഞാനം വിതറിയത് വിദ്യാർഥികൾക്ക് അത്ഭുതമായി. കഴിഞ്ഞ വർഷം…
എറണാകുളത്ത് നടന്ന സംസ്ഥാന സബ്ജൂണിയർ നെറ്റ്ബോളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ചാന്പ്യന്മാരായി. വിജയികൾക്കും പരിശീലകർക്കും വിദ്യാലയത്തിൽ ഉജ്വല സ്വീകരണം നൽകി. പഞ്ചായത്തും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണ് സ്വീകരണമൊരുക്കിയത്. സ്കൂളിലെ ആറ് വിദ്യാർഥികൾക്ക് സംസ്ഥാന നെറ്റ്ബോളിൽ സ്വർണമെഡൽ നേടാനായി. റ്റോമോൻ ടോമി, രാഹുൽ കെ. സുകുമാരൻ, അനന്ദു…
കുറവിലങ്ങാട് ഇടവകയിലെ കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു . സോൺ ഡയറക്ടർ റവ.ഫാ മാത്യു വെണ്ണായിപ്പിള്ളിൽ സമാപന സന്ദേശം നൽകി.യോഗപ്രതിനിധി ടോമി എണ്ണംപ്രായിൽ കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പാച്ചോർ നേർച്ചയോടെ തിരുക്കർമ്മങ്ങൾ സമാപിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2185578038206955
വടവാതൂർ മേജർ സെമിനാരിയിൽ തിയോളജി പഠിക്കുന്ന വിവിധ രൂപതകളിലെ നാല്പത്തിരണ്ട് വൈദീകവിദ്യാർത്ഥികൾ റവ.ഫാ. ജെയിംസ് പുലിയുറുമ്പിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സന്ദർശിച്ചു . കുറവിലങ്ങാടിന്റെ ചരിത്രത്തെയും ,പാരമ്പര്യത്തെയുംക്കുറിച്ച് പഠിക്കുവാനും, കണ്ടു മനസിലാക്കുവാനുമാണ് വൈദീകവിദ്യാർത്ഥികൾ എത്തിയത്. രാവിലെ 6:30ന് അർക്കദിയാക്കോന്മാരുടെ കബറിടം…
മത്സരാർഥികളുടെ വിജ്ഞാനവും വിശ്വാസവും വ്യക്തമായി അളന്ന് തിട്ടപ്പെടുത്തിയ നസ്രാണി മഹാസംഗമപ്രഘോഷണ ക്വിസ് ശ്രദ്ധേയമായി. മാതൃവേദി കുറവിലങ്ങാട് യൂണിറ്റാണ് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം ക്വിസ് സംഘടിപ്പിച്ചത്. നൂറിലേറെ അമ്മമാർ മത്സരത്തിൽ പങ്കെടുത്തു. കുറവിലങ്ങാട്: ഉറവയും ഉറവിടവും, കുറയാതെ കാക്കുന്നവൾ: കുറവിലങ്ങാട് മുത്തിയമ്മ എന്നീ പുസ്തകങ്ങളും ബൈബിളും അടിസ്ഥാനമാക്കിയാണ് ക്വിസ്…
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിൽ തിരുഹൃദയത്തിരുനാൾ ആചരിച്ചു . രാവിലെ 7.30 ന് സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വി.കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുർബാനയെത്തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു. https://www.facebook.com/KuravilangadChurchOfficial/posts/2181691575262268
SMYM കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലേയും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ നിർവഹിച്ചു. സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപക പ്രതിനിധി ശ്രീ. ഷീൻ മാത്യുവും…