കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി​എ​സ് ശ​താ​ബ്ദി സ്മാ​ര​ക ബ്ലോ​ക്ക് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ഒ​​രു നൂ​​റ്റാ​​ണ്ടി​​നു​​ള്ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് അ​​വ​​സ​​രം സ​​മ്മാ​​നി​​ച്ച സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് എ​​ൽ​​പി സ്കൂ​​ൾ ശ​​താ​​ബ്ദി സ്മാ​​ര​​ക മു​​ത്തി​​യ​​മ്മ ബ്ലോ​​ക്ക് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു. ആ​​റ് ക്ലാ​​സ് മു​​റി​​ക​​ളാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഇ​​രു​​നി​​ല ബ്ലോ​​ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ആ​​ശീ​​ർ​​വ​​ദി​​ച്ച് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു….

Read More

SMYM കുറവിലങ്ങാട് പാലാ രൂപതയിലെ മികച്ച SMYM യൂണിറ്റ്

എ എസ്.എം.വൈ.എം പാലാ രുപതയിലെ 2018 -19 പ്രവർത്തനവർഷത്തിൽ സി വിഭാഗത്തിലെ മികച്ച A & B യൂണിറ്റുകളായി കുറവിലങ്ങാട് എസ്.എം.വൈ.എം യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം വർഷമാണ് കുറവിലങ്ങാട് യൂണിറ്റ് രൂപതയിലെ മികച്ച യൂണിറ്റുനുള്ള   പുരസ്കാരം കരസ്ഥമാക്കുന്നത്. സീറോ മലബാർ യൂത്ത് മൂവ്മെന്റ് പാലാ…

Read More

സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളിന് ശ​താ​ബ്ദി​ സ്മാ​ര​ക​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ നിർമ്മാണം പൂർത്തിയായി. വി​ദ്യാ​ർത്ഥിക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​റ് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഇ​രു​നി​ല മ​ന്ദി​രമാണ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സ​മ്മാ​നി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂളിനാണ് ശ​താ​ബ്ദി​വേ​ള​യി​ൽ…

Read More

ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വ​ലാ​യം സ്പെ​ഷ​ൽ ക​ൺ​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും.ഇ​ന്ന് 2.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം. തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ ഇ​ട​വ​ക​യു​ടെ അ​നു​മോ​ദ​ന​സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം…

Read More

മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ വെഞ്ചരിച്ചു

ദേവമാതാ കോളേജിലെ മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആശീർവദിച്ചു . ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, സീ​നി​യ​ർ അ​സി.​ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ.​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി,…

Read More

ബ്ലാസ്റ്റ് 19 യുവജന സംഗമം നടത്തി

എസ്. എം. വൈ . എം കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനങ്ങളുടെ സംഗമം ബ്ലാസ്റ്റ് 19 നടത്തപ്പെട്ടു. ആര്‍ച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കെ.സി.ബി.സി യൂത്ത് ഐക്കണ്‍ പുരസ്‌കാര ജേതാവും ,പ്രശസ്ത റേഡിയോ ജോക്കിയും,സിനിമ താരവുമായ ജോസഫ് അന്നംകുട്ടി…

Read More

ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​​ട് സൺ‌ഡേ സ്‌കൂളിന് മികച്ച നേട്ടം

ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​ട് സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ ആൺകുട്ടികളുടെ ടീം പ​രി​ച​മു​ട്ടി​ൽ ഒന്നാം സ്ഥാനവും മാ​ർ​ഗ്ഗം​ക​ളി​യി​ൽ പെൺകുട്ടികളുടെ ടീം ര​ണ്ടാം​സ്ഥാ​ന​വും നേടി. പാ​ലാ രൂ​പ​താ​ത​ല​ത്തി​ൽ നേ​ടി​യ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ​യാ​ണ് ഇരുടീമുകളും രാ​മ​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. പ​രി​ച​മു​ട്ടി​ൽ മ​ണ​ർ​കാ​ട് കു​ഞ്ഞ​പ്പ​ൻ ആ​ശാ​ന്‍റെ കീ​ഴി​ലാ​ണ്…

Read More

ദേവമാതാ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് ട്രിപ്പിൾ മെയിൻ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

Read More

ഓഡിയോ CD പ്രകാശനം ചെയ്‌തു

മർത്ത് മറിയം മീഡിയ മിനിസ്ട്രീസ് പുറത്തിറക്കിയ വിശുദ്ധ കുർബാനയുടെ ഓഡിയോ CD പ്രകാശനം ചെയ്‌തു .ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിലിനു നൽകിയാണ് പ്രകാശനം നടത്തിയത്. അസി. വികാരിയായ ഫാ. മാത്യൂ വെണ്ണായിപ്പള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയാണ്…

Read More

ദേവമാതാ കോളേജിന് ഇനി പുത്തൻ കമ്പ്യൂട്ടർ ലാബ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികളുടെ പാഠ്യമേഖലയിലെ സമഗ്ര വളർച്ചയ്ക്കായി പുത്തൻ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. മാത്യു കവളമ്മാക്കൽ ലാബ് ആശീർവദിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ ജോസഫ് കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നൂതനമായ കമ്പ്യൂട്ടർ ലാബാണ് ദേവമാതായിലെ കുട്ടികൾക്കായി…

Read More