Blast’19 യുവജന സംഗമം നവംബർ 17 ന്

കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ യുവജനങ്ങളുടെ സംഗമം നടത്തുന്നു . 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് KCBC യൂത്ത് ഐക്കൺ പുരസ്‌കാര ജേതാവും,പ്രശസ്ത R.Jയും,ചലച്ചിത്രതാരവും , ഗ്രന്ഥകാരനും, മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ജോസഫ് അന്നംക്കുട്ടി ജോസ് വിശിഷ്ടാതിഥിയായി എത്തുന്ന സംഗമം ഇടവകയിലെ യുവജങ്ങൾക്ക്…

Read More

പ​രി​ച​മു​ട്ടി​ൽ അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ട്

സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​ത്തി​ന്‍റെ ക​രു​ത്തി​ൽ പാ​ലാ രൂ​പ​താ​ത​ല ക​ലോ​ത്സ​വ​ത്തി​ൽ പ​രി​ച​മു​ട്ടി​ന്‍റെ ക​പ്പ് അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ടി​ന്. പ​രി​ശീ​ല​ക​രും പ​ങ്കാ​ളി​ക​ളു​മാ​യി മൂ​ന്ന് സ​ഹോ​ദ​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​വും വി​ള​ന്പി ന​ൽ​കാ​നാ​യി.ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ധാ​ന പ​രി​ശീ​ല​ക​ന്‍റെ അ​ഭാ​വ​ത്തി​ൽ പ​രി​ശീ​ല​ക​വേ​ഷം കെ​ട്ടി​ച്ച ത​ന്ത്രം കൂ​ടി​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. കോ​ഴാ ക​ണ്ണ​ന്താ​നം സാ​ജു-​അ​നി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു​…

Read More

നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19

എ​സ്എം​വൈ​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​ & യൂ​ണി​റ്റുകളുടെ സംയുക്താതി​ഥേ​യ​ത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19 രാ​മ​പു​രം യൂ​ണി​റ്റ് ഒ​ന്നാം​സ്ഥാ​ന​വും ഫാ​ത്തി​മാ​പു​രം യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. രാ​മ​പു​രം യൂ​ണി​റ്റി​ലെ ജോ​സ്ബി​ൻ ടി. ​മാ​ബി​ൻ…

Read More

പാലാ രൂപത കുടുംബക്കൂട്ടായ്മ ‘D’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കുറവിലങ്ങാടിന്

പാലാ രൂപത കുടുംബക്കൂട്ടായ്മ ഇരുപത്തിമൂന്നാമത് വാർഷികം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു . കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടർ റവ . ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ അധ്യക്ഷതവഹിച്ചു . മോൺ റവ…

Read More

മു​ത്തി​യ​മ്മ​യ്ക്ക് അ​രി​കി​ലെ​ത്തി​യ​തു ര​ണ്ടാ​യി​ര​ത്തി​ലേ​റെ മേ​രി​മാ​ർ

കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ പേ​​രി​​ൽ വീ​​ണ്ടും ഒ​​രു ച​​രി​​ത്ര സം​​ഗ​​മം. മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന മേ​​രി നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മ​​മാ​​ണ് വീ​​ണ്ടും ച​​രി​​ത്ര രേ​​ഖ​​യാ​​യ​​ത്. ര​​ണ്ടാ​​യി​​ര​​ത്തി​​ലേ​​റെ മേ​​രി​​മാ​​ർ നാ​​മ​​ഹേ​​തു​​ക​​യാ​​യ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ സ​​ന്നി​​ധി​​യി​​ൽ സം​​ഗ​​മി​​ച്ചു.പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ്…

Read More

മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആഘോഷിക്കും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാ​ച​ര​ണ​ത്തി​ന്‍റെ 7-ാം ദി​ന​യിരുന്ന ഇന്നലെ കർഷകദിനവും കൃതജ്ഞതാദിനവും ആയി ആചരിച്ചു.പാലാ രൂപത സഹായമെത്രാൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്കൻ​ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി. എ​ട്ടു​നോമ്പാ​ച​ര​ണ​ത്തി​ന്‍റെ സമാപനദിനമായ ഇന്ന് മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആഘോഷിക്കും.പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച…

Read More

എൽ.ഐ.സി.യുടെ ‘സ്റ്റുഡന്റ്‌സ് ഓഫ് ദി ഈയർ’ അവാർഡ്

എൽ.ഐ.സി.യുടെ ‘സ്റ്റുഡന്റ്‌സ് ഓഫ് ദി ഈയർ’ അവാർഡിന് അർഹരായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പന്ത്രണ്ട് വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. പഠന-പഠനേതര മികവുകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ഇൻഷുറൻസ് വാരാചരണത്തോടനുബന്ധിച്ചായിരുന്നു പുരസ്‌കാരം നൽകിയത്‌. അവാർഡുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.കുര്യൻ വിതരണംചെയ്തു….

Read More

എ​ട്ടു​നോ​ന്പ് തിരുനാൾ: ഇ​ന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഏ​ഴാം​ദി​ന​മാ​യ ഇ​ന്ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഇ​ന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ട​ക്കും. ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വി​ള​വി​ന്‍റെ ഒ​രം​ശം പ​ണ​മാ​യോ ഉ​ത്പ​ന്ന​ങ്ങ​ളാ​യോ മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കും. കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​യി പ്ര​ത്യേ​ക കൗ​ണ്ടർ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ പി​ന്നീ​ട് ലേ​ലം ചെ​യ്ത് ന​ൽ​കും. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം…

Read More

നോ​ന്പി​ന്‍റെ പു​ണ്യ​വു​മാ​യി ആ​യി​ര​ങ്ങ​ൾ അ​നു​ര​ഞ്ജ​ന കൂ​ദാ​ശ​യി​ലേ​ക്ക്

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ങ്ങ​ൾ നാ​ളെ അ​നു​ര​ഞ്ജ​ന കൂ​ദാ​ശ​യി​ൽ. പ​തി​വു​പോ​ലെ നോ​ന്പി​ലെ മാ​സാ​ദ്യ​വെ​ള്ളി​യാ​ഴ്ച​യാ​യ നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ കു​ന്പ​സാ​ര​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.നോ​ന്പി​ന്‍റെ നാ​ലാം ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ സം​ഘ​ശ​ക്തി അ​റി​യി​ച്ച് കു​ടും​ബ​കൂ​ട്ടാ​യ്മ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​ന്ന് സ​മ​ർ​പ്പ​ണ​ദി​നാ​ച​ര​ണം ന​ട​ത്തും. സ​മ​ർ​പ്പി​ത​രും അ​ല്മാ​യ സ​ഹോ​ദ​ര​ങ്ങ​ളും ത​ങ്ങ​ളെ​ത്ത​ന്നെ മു​ത്തി​യ​മ്മ​യു​ടെ…

Read More

വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ച് നോ​ന്പി​ന്‍റെ മൂ​ന്നാം​ദി​നം

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാ​ദി​ന​ത്തി​ൽ വി​ശ്വാ​സ​സ​മൂ​ഹം വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ചു. യാ​ത്ര​ക​ൾ അ​പ​ക​ട​ര​ഹി​ത​മാ​കാ​നും സു​ര​ക്ഷി​ത​മാ​കാ​നു​മാ​യാ​ണ് നോ​ന്പി​ന്‍റെ ഒ​രു​ദി​നം വാ​ഹ​ന​സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്. നോ​ന്പി​ന്‍റെ ഓ​രോ​ദി​ന​ങ്ങ​ളും പ്ര​ത്യേ​ക ദി​നാ​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞു​ക​വി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി. മാ​ർ​ത്തോ​മാ ന​സ്രാ​ണി ഭ​വ​ന് സ​മീ​പ​ത്തെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​മേ​ട​യു​ടെ…

Read More