വിദ്യാർഥികളുടെ സംഘശക്തിയിൽ തിളങ്ങി കെസിഎസ്എൽ കലോത്സവം
കത്തോലിക്കാ വിദ്യാർഥി സഖ്യമായ കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിൽ തിളങ്ങിയത് വിദ്യാർഥികളുടെ സംഘശക്തി. ഘോഷയാത്രയിലും സമ്മേളനത്തിലും വിദ്യാർഥികളുടെ സാന്നിധ്യവും നേതൃത്വവും വ്യക്തമായിരുന്നു. ഒരു നൂറ്റാണ്ട് മുൻപ് കുറവിലങ്ങാട്ടുകാരനായ സാന്പത്തിക ഉപദേഷ്ടാവ് ഡോ. പി.ജെ. തോമസിന്റെ നേതൃത്വത്തിൽ ഉടലെടുത്ത പ്രസ്ഥാനത്തിന്റെ കലോത്സവത്തിനാണ് കുറവിലങ്ങാട് ആതിഥ്യമരുളുന്നതെന്നത് വിദ്യാർഥികളുടെ ആവേശം ഇരട്ടിപ്പിച്ചു. പ്രസ്ഥാനത്തിന്റ…