ജോസ് കെ മാണി എം പി തന്റെ കേരളാ യാത്രയോടനുബന്ധിച്ച് നടത്തിയ 🎋എന്റെ കൊച്ചു കൃഷി🌴എന്ന കുട്ടികൾക്കായുള്ള മത്സരത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളും, സെന്റ് മേരീസ് ബോയ്സ് എൽ പി സ്‌കൂളും വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി…