മെറിറ്റ് ദിനാഘോഷം
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ മാനേജ്മെന്റിലുള്ള വിദ്യാലയങ്ങളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയഎസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ദിനാഘോഷം കേന്ദ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം…