മെറിറ്റ് ദിനാഘോഷം

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ മാനേജ്മെന്റിലുള്ള വിദ്യാലയങ്ങളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയഎസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ദിനാഘോഷം കേന്ദ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം…

Read More

കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി

യോഗാദിനാചരണത്തിന് മുന്നോടിയായി കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി. ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആയുഷ് വെൽനെസ് സെന്റർ, ദേവമാതാ കോളേജ് എൻ.സി.സി. – എൻ.എസ്.എസ്. യൂണിറ്റുകൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്, കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത്…

Read More

പുഷ്പ്പാർച്ചന നടത്തി

കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരാൽ സ്ഥാപിതമായ ഇംഗ്ലീഷ് പള്ളിക്കൂടത്തിന്റെ തിരുമുറ്റത്തു സ്ഥാപകന്റെ 114-ാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ ദീപ്തസ്മരണയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി സ്‌കൂൾ മുറ്റത്തെ അദ്ദേഹത്തിന്റെ അർദ്ധകായ വെങ്കല പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്,…

Read More

നിധീരിക്കല്‍ മാണിക്കത്തനാരുടെ 114-ാം ചരമവാർഷികം

സമുദായാചാര്യനും സ്വദേശി മെത്രാൻ സമരനായകനും കർമ്മധീരനും ബഹുമുഖ പ്രതിഭയുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 114-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. കുറവിലങ്ങാട് പള്ളി വികാരിയായിരുന്നു. കുറവിലങ്ങാട് മേഖലയിൽ ആദ്യമായി സ്കൂൾ ആരംഭിച്ചത് മാണിക്കത്തനാരായിരുന്നു. പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ്…

Read More

മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​മാ​യി

ജ​യി​ൽ നേരിട്ടറി​യാ​ൻ കു​റ​വി​ല​ങ്ങാ​ട്ടെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങൾ ജയിൽ സന്ദർശിച്ചു. കേ​ട്ട​റി​ഞ്ഞി​ട്ടു​ള്ള ജ​യി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട​റി​യാനാണ് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ സ​ണ്‍​ഡേ സ്കൂ​ളി​ലെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളായ ​കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ പാ​ലാ സ​ബ് ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തോ​ടെ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​വു​മാ​യി….

Read More

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​ക്കു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​യ്ക്കു ഔദ്യോഗികക്ഷ​​​​ണം

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് ദേവാലയത്തിനു സ്ഥാനനിർണ്ണയം നടത്തിയ, ആ​​​​ഗോ​​​​ള ​​മ​​​​രി​​​​യ​​​​ൻ തീർത്ഥാടന കേ​​​​ന്ദ്ര​​​​മാ​​​​യ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​ക്കു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​യ്ക്കു ഔദ്യോഗികക്ഷ​​​​ണം. മാ​​​​ർ​​​​പാ​​​​പ്പ​​ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ​​വ​​രു​​ടെ ആ​​​​ഗ്ര​​​​ഹം കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ആ​​​​ർ​​​​ച്ച്ഡീ​​​​ക്ക​​​​ൻ തീർത്ഥാടന ദേ​​​​വാ​​​​ല​​​​യം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ അ​​​​റി​​​​യി​​​​ച്ചു. 2012…

Read More

പ്ര​​വേ​​ശ​​നോ​​ത്സ​​വം ഹൃ​​ദ്യ​​വി​​രു​​ന്നാ​​യി

മ​​ധു​​രം പ​​ക​​ർ​​ന്നും ക​​ള​​ഭം ചാ​​ർ​​ത്തി​​യും ബ​​ലൂ​​ണു​​ക​​ൾ ന​​ൽ​​കി​​യും കുറവിലങ്ങാട്ടെ സ്‌കൂളുകളിൽ നവാഗതർക്ക് സ്വീ​​ക​​ര​​ണം നൽകി. വീ​​ടു​​ക​​ളി​​ൽ നി​​ന്നും ആ​​ദ്യ​​മാ​​യി സ്കൂ​​ളു​​ക​​ളി​​ലെ​​ത്തി​​യ കു​​രു​​ന്നു​​ക​​ൾ​​ക്ക് . ശ​താ​ബ്ദി ആ​ഘോഷത്തിന്റെ നിറവിൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് പ്ര​​വേ​​ശ​​നോ​​ത്സ​​വദിനത്തിൽതന്നെ ഗ്രാമപ​ഞ്ചാ​യ​ത്തും കുട്ടികൾക്ക് സ​മ്മാ​നം നൽകി. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം…

Read More

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​ഫി​ലി​പ്പ് ജോ​ണ്‍ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫി​ന്‍റെ നി​യ​മ​നം. എം​ജി സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ഗ​വേ​ഷ​ണ…

Read More