മികച്ച “A, B” യൂണിറ്റുകളായി SMYM കുറവിലങ്ങാട് യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു.

SMYM പാലാ രൂപതയുടെ 2017 -18 പ്രവർത്തന വർഷത്തിൽ ” C ” വിഭാഗത്തിൽ മികച്ച “A, B” യൂണിറ്റുകളായി എ​സ്എം​വൈ​എം കുറവിലങ്ങാട് യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​യി​ച്ച് സിറോ മലബാർ യൂത്ത് മൂമെന്റ് ( എ​സ്എം​വൈ​എം) എ​ന്ന നാ​മ​ക​ര​ണ​ത്തി​നു…

Read More

കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും നടന്നു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യി​ൽ കഴിഞ്ഞ രണ്ട് വർഷക്കാലം ഇടവകയിലെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും ഡിസംബർ 23 നു ഞായറാഴ്ച നടന്നു. നിലവിലുള്ള ഭാരവാഹികളുടെ പ്രവർത്തന കാലാവധി സമാപനത്തോട് അനുബന്ധിച്ചായിരുന്നു സമ്മേളനം. ഇ​ട​വ​ക​യി​ലെ 81…

Read More

കൂ​ട്ടു​കാ​ര​ന് പുതിയ വീ​ട് നി​ർ​മ്മിച്ചു​ന​ൽ​കി​ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക​ൾ

വീ​ടെ​ന്ന സ്വ​പ്നം മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കൂ​ട്ടു​കാ​ര​ന് പുതിയ വീ​ട് നി​ർ​മ്മിച്ചു​ന​ൽ​കി​ ക്രിസ്തുമസിന് വ​ര​വേ​ൽ​ക്കുവാൻ ഒരുങ്ങുകയാണ് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക​ൾ… ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ശ്വാ​സോ​ത്സ​വം മു​ത​ൽ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഈ വർഷത്തെ ക്രിസ്തുമസി​ൽ വി​ജ​യം ക​ണ്ട​ത്. കൂ​ട്ടു​കാ​ര​ന് സ്നേഹവീ​ടൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​വും…

Read More

ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ മി​​​​​​സി​​​​​​സാ​​​​​​ഗാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മി​​​​​​സി​​​​​​സാ​​​​​​ഗാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​തി​​​​​​യ രൂ​​​​​​പ​​​​​​ത രൂപൽകൃതമായി . ഇ​​​​​​തു​​​​​​വ​​​​​​രെ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് ആ​​​​​​യി​​​​​​രു​​​​​​ന്ന മി​​​​​​സി​​​​​​സാ​​​​​​ഗ​​​​​​യെ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ക്കി ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ മി​​​​​​സി​​​​​​സാ​​​​​​ഗാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. മാർ ജോ​​​​​​സ് കല്ലുവേലിൽ കാനഡയിലെ മിസിസാഗ ബിഷപ്പായി…

Read More

മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു

കുറവിലങ്ങാട് മേജർ‍ ആർ‍ക്കി എപ്പിസ്‌കോപ്പൽ‍ മർ‍ത്ത്മറിയം ആർച്ച് ഡീക്കന്‍ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു. പാലാ ആർ‍.ഡി.ഒ. അനിൽ‍ ഉമ്മന്‍ വിളിച്ചു ചേർ‍ത്ത യോഗത്തിൽ‍ മോൻ‍സ് ജോസഫ് എം.എൽ‍.എ., വൈക്കം ഡി.വൈ.എസ്.പി: കെ. സുഭാഷ്, മീനച്ചിൽ‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍…

Read More

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം സ​ന്ദ​ർ​ശി​ക്കുന്നതിനായി എത്തിച്ചേർന്ന ഇ​ടു​ക്കി രൂ​പ​താ​ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‌ പ​ള്ളി​മേ​ട​യിലെ യോ​ഗ​ശാ​ല​യിൽ വെച്ച് ഇടവകപ്രതിനിധികൾ സ്വീകരണം നൽകി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹ​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്,…

Read More

ഉ​ദ്യോ​ഗ​സ്ഥ​ത​ലയോഗം ഡിസംബർ 21ന്

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോമ്പ് തിരുന്നാൾ 2019 ഫെ​ബ്രു​വ​രി 11,12,13 തീ​യ​തി​ക​ളി​ലാ​ണ്. തി​രു​ന്നാളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം പാ​ലാ ആ​ർ​ഡി​ഒ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ള്ള​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഡിസംബർ 21ന് ​വെള്ളിയാഴ്ച്ച 3.00​ന് പ​ള്ളി​മേ​ട​യി​ലു​ള്ള യോ​ഗ​ശാ​ല​യി​ലാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ലക്ഷക്കണക്കിനുള്ള…

Read More