​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണം ഇ​ന്ന് സമാപിക്കും. സമാപന ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് 4.30 ന് ​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​ജോ​സ​ഫ് ത​ട​ത്തി​ലി​നോ​ടൊ​പ്പം ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ സം​ഗ​മി​ച്ച് പ്ര​ത്യേ​ക പ്രാ​ർത്ഥ​ന ന​ട​ത്തും….

Read More

അ​​മ്മ​​മാ​​ർക്കായി ​​ക്വി​​സ് മത്സരം

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ഇ​​ട​​വ​​ക ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ പ്ര​​ച​​ര​​ണാ​​ർ​​ത്ഥം, അ​​മ്മ​​മാ​​ർക്കായി ജൂ​​ണ്‍ 28ന് ​​ക്വി​​സ് മത്സരം ന​​ട​​ത്തും. അ​​മ്മ​​മാ​​ർ മാ​​ത്രം മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​യു​​ള്ള മ​​ത്സ​​രം കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക മാ​​തൃ​​വേ​​ദി​​യാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് : ഉ​​റ​​വ​​യും ഉ​​റ​​വി​​ട​​വും,…

Read More

കാരുണ്യ ഭവനം

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യത്തിന്റെ “കാരുണ്യ ഭവനം, മുത്തിയമ്മ ഭവനം” പദ്ധതിയിൽ സ്വന്തമായി വീടോ വീടുപണിയാൻ സ്ഥലമോ ഇല്ലാത്ത, തിരഞ്ഞെടുക്കപ്പെട്ട എട്ട് കുടുംബങ്ങൾക്ക് പള്ളിയിൽനിന്നും സ്ഥലവും വീടും നൽകാൻ ഒരുങ്ങുന്ന പദ്ധതി, ഈ വർഷത്തെ എട്ടുനോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പൂർത്തിയാക്കും. ഒരു വീട്…

Read More

മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യു​ടെ കുരിശുപള്ളിയാ​യ കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19 ന് ചൊവാഴ്ച്ച ​ന​ട​ക്കും. രാ​വി​ലെ 10.00 ​ന് വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഇടവകതല രജിസ്ട്രേഷൻ ഉത്ഘാടനം

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഇടവകതല രജിസ്ട്രേഷൻ ഉത്ഘാടനം – കൂട്ടായ്മ ഭാരവാഹികളുടേയും യോഗ പ്രതിനിധി യോഗത്തിൽ ആദരണീയ ആർച്ച്പ്രീസ്റ്റ് റവ ഡോ ജോസഫ് തടത്തിൽ ഉത്ഘാടനം ചെയ്യ്തു. ഇടവകയിലെ മുഴുവൻ ആളുകളും ഈ രജിസ്ട്രേഷന്റെ ഭാഗമാകും ഇതിനായി വിപുലമായ ക്രമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇടവകക്ക് വെളിയിലുള്ളവർക്കായി ഇടവകയുടെ വെബ്സൈറ്റിൽ…

Read More

ജോസ് കെ മാണി എം പി തന്റെ കേരളാ യാത്രയോടനുബന്ധിച്ച് നടത്തിയ 🎋എന്റെ കൊച്ചു കൃഷി🌴എന്ന കുട്ടികൾക്കായുള്ള മത്സരത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളും, സെന്റ് മേരീസ് ബോയ്സ് എൽ പി സ്‌കൂളും വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി…

Read More

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം ഭക്തിപൂർവ്വം തുടരുന്നു. മാർച്ച് 31 വരെ (ശ​നി​യാ​ഴ്ച​ക​ളി​ലൊ​ഴി​കെ) എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ലദീ​ഞ്ഞും വണക്കമാസ പ്രാർത്ഥനകളും ഉണ്ട്. മാർച്ച് 19 ന് ചൊവാഴ്ച്ച മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മരണതിരുന്നാൾ ആചരിക്കും. മ​ര​ണ​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന…

Read More

വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നടന്നു

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിഭൂതിയുടെ തിരുക്കർമ്മങ്ങൾക്ക് ആർച്ച്പ്രിസ്റ്റ് റവ ഡോ ജോസഫ് തടത്തിൽ നേതൃത്വം കൊടുത്തു https://www.facebook.com/KuravilangadChurchOfficial/posts/2007357089362385

Read More

കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നടന്നു

    കുറവിലങ്ങാട് ഇടവക ദേവാലയത്തിന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയും, ഇടവക വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതിന് കുറവിലങ്ങാട് ഇ​ട​വ​ക​സമൂഹം ഇടവകദേവാലയത്തിൽ കൃ​ത​ജ്ഞ​തസമർപ്പണം നടത്തി. തുടർന്ന് പൊതുസമ്മേളനവും നടന്നു. മെത്രാന്മാരും വൈ​ദി​ക​രു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കൃ​ത​ജ്ഞ​താ​മ​ല​രു​ക​ളു​മാ​യി ദേവാലയത്തിൽ സം​ഗ​മി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഒ​രു ഇ​ട​വ​ക​യ്ക്കും ഇ​ട​വ​ക വി​കാ​രി​യ്ക്കും…

Read More

കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നാളെ

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്തു നിർമ്മിച്ച പുണ്യദേവാലയമായ കുറവിലനങ്ങാട്ട് പള്ളിക്ക്, സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഈ ദേവാലയത്തിനും, കൂടാതെ ഇ​ട​വ​ക വി​കാ​രി​ക്കും ല​ഭി​ച്ചിരിക്കുന്ന പ​ര​മോ​ന്ന​ത അം​ഗീ​കാ​രത്തിനു ന​ന്ദി​യ​ർ​പ്പ​ണ​വു​മാ​യി വി​ശ്വാ​സ​സ​മൂ​ഹം നാ​ളെ ഈ ദേ​വാ​ല​യ​ത്തി​ൽ സം​ഗ​മി​ക്കു​ന്നു. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്ക് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ…

Read More