കുറവിലങ്ങാട് ഇടവകയിലേയ്ക്ക് നവസാരഥികൾ ഇന്ന് എത്തും
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽ പുതിയ ആർച്ച് പ്രീസ്റ്റായി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായി ഫാ. ജോസഫ് അമ്പാട്ട്, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ എന്നിവർ ഇന്നുമുതൽ സജീവമാകും കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം…