കുറവിലങ്ങാട് പഞ്ചായത്തിലെ ഭവനങ്ങളിൽ മാസ്കുകൾ വിതരണം ചെയ്തു
കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് അരലക്ഷം മാസ്കുകൾ നിർമ്മിച്ചു സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറു വാർഡുകളിലേക്ക് 8000 മാസ്കുകൾ വിതരണം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പതിനാല് എന്നീ വാർഡുകളിലാണ് മാസ്കുകൾ…