കുറവിലങ്ങാട്ടെ പെൺള്ളിക്കൂടം ഇന്ന് ശതാബ്ദിയുടെ നിറവിൽ
പെണ്‍കുട്ടികൾക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിൽ തുടക്കമിട്ട എത്തിനിൽക്കുന്നു. മർത്ത്മറിയം ഫൊറോന പള്ളിയുടെ ഉടമസ്ഥതയിൽ 1919 മേയ് 15ന് ആരംഭിച്ച സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളാണ് ലക്ഷക്കണക്കായ വിദ്യാർത്ഥിനികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൂറ്റാണ്ടിന്റെ നിറവിലെത്തിയത്. മർത്ത്മറിയം ഫൊറോന പള്ളി വികാരിയായിരുന്ന ഫാ. തോമസ് പുരയ്ക്കലിന്റെ ശ്രമഫലമായി ആദ്യപെണ്പള്ളിക്കൂടത്തിന് ആരംഭമായത്….