കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​ഫി​ലി​പ്പ് ജോ​ണ്‍ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫി​ന്‍റെ നി​യ​മ​നം. എം​ജി സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ഗ​വേ​ഷ​ണ…

Read More

ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു

എം.ജി. യൂണിവേസിറ്റി 2017 – 2018 വർഷത്തെ ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു. ആഷാ മേരി ജോർജ് – 4th Rank, ആഷ്മി മരിയ ജോൺ – 10th Rank, ക്രിസ്റ്റി മേരി ജോസ് – 11th…

Read More

ഡോ.റ്റി.റ്റി.മൈക്കിൾ നു യാത്രയയപ്പ് നൽകി

32 വർഷക്കാലത്തെ സമർപ്പിതവും, കർമ്മനിരതവുമായ അദ്ധ്യാപനജീവിതത്തിലൂടെ; അദ്ധ്യാപനരംഗത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുക്കൊണ്ട് തന്റെ ശിഷ്യഗണത്തിലെ വിദ്യാർത്ഥിനി – വിദ്യാർത്ഥികളുടെ പഠന, പാഠ്യേതര മേഖലയിലെ സാർവോന്മുഖമായ വികാസത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചുക്കൊണ്ട് – തന്നിൽ അന്തർലീനമായ ഒട്ടനവധി സമാനതകളില്ലാത്ത കഴിവുകൾ വിദ്യാഭ്യാസ രംഗത്തും, ശ്രദ്ധേയമായ ജനക്ഷേമപ്രവർത്തനങ്ങളിലൂടെ സാമൂഹ്യ രംഗത്തും അനാവരണം ചെയ്ത…

Read More

ഗ​സ്റ്റ് ല​ക്ച്ച​റ​ർ​മാ​രു​ടെ ഒ​ഴി​വ്‌

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, സം​സ്കൃ​തം, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ . താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം മേ​യ് ര​ണ്ടി​നു മു​മ്പ് കോ​ള​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കോ​ട്ട​യം ഓ​ഫീ​സി​ൽ…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ നിന്നും വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും, മറ്റ് നാ​ല് വ​കു​പ്പ് മേ​ധാ​വി​ക​ളും കോ​ള​ജിൽനിന്നും ഈ വർഷം വിരമിക്കുന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​ടി. മൈ​ക്കി​ൾ, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബേ​ബി മാ​ത്യു, മാത്തമാറ്റികിസ് ​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​ജെ. മാ​ത്യു,…

Read More

Edumission 4000

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിന് ശതോത്തര രജത ജൂബിലിയും കുറവിലങ്ങാട്ടെ പെണ്‍പള്ളിക്കൂടം എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഗേള്‍സ് എല്‍.പി. സ്‌കൂള്‍ ശതാബ്ദി നിറവിലും ആണ്. സെന്റ് മേരീസ് സ്‌കൂളുകളുടെ ശതോത്തര രജത ജൂബിലിയും ശതാബ്ദിയുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുന്ന 🎓Edumission 4000🎓 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച്…

Read More

മിനിമോൾ ടീച്ചർ വിരമിക്കുന്നു

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ പ്രധമാദ്ധ്യാപിക, കെ വി മിനിമോൾ ഈ വിദ്യാഭ്യാസവർഷം വിരമിക്കുകയാണ്. 125 വർഷത്തെ ഈ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഈ സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആകുന്നത്. ചരിത്രത്തിൽ ആദ്യമായി മിനിമോൾ പ്രധമാദ്ധ്യാപികയായി ഇവിടെ എത്തിയ വർഷം മുതൽ ഈ സ്‌കൂളിന്…

Read More

ശ​താ​ബ്ദി​ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടികൾ താണ്ടുന്നതിനും അവിടെനിന്നും വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പടവുകൾ കടന്ന് ഉന്നതശ്രേണികളിൽ എത്തുന്നതിനും സഹായിച്ച സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, ആദ്യാക്ഷരങ്ങൾ പകർന്നുനൽകി വിദ്യാഭ്യാസത്തിൽ പിച്ചവെയ്ക്കുന്നതിനും സഹായിച്ച പെൺ​ള്ളി​ക്കൂ​ടം സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ കേരളാ നി​യ​മ​സ​ഭാ…

Read More

വിളംബരറാലി നടത്തി

കു​റ​വി​ല​ങ്ങാ​ട്ട് അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു​യ​ർ​ത്തി​യ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യും അറിയിച്ചുകൊണ്ട് കുറവിലങ്ങാട് നഗരത്തിൽ വിളംബരറാലി നടത്തി. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി…

Read More

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​താ​ക​യു​യ​ർ​ത്ത​ൽ നടന്നു

കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്എസ്എസ് ശതോത്തര രജത ജൂബിലി നിറവിൽ എത്തി നിൽക്കുന്നു. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​താ​ക​യു​യ​ർ​ത്ത​ൽ ഇന്ന് രാവിലെ നടന്നു. ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്ത സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും കു​റ​വി​ല​ങ്ങാ​ട്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ട​ക്ക​മി​ട്ട…

Read More