കുറവിലങ്ങാട് ദേ​വ​മാ​താ കോ​ള​ജ് മിന്നുംപ്രകടനം കാഴ്ച്ചവെച്ചു

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബിരുദപരീക്ഷകളുടെ ഫലം വന്നപ്പോൾ 8 റാങ്കുകൾ, 69 എ പ്ലസുകൾ, 137 എ ഗ്രേഡുകൾ നേടി കുറവിലങ്ങാട് ദേ​വ​മാ​താ കോ​ള​ജ് മിന്നുംപ്രകടനം കാഴ്ച്ചവെച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം റാ​ങ്ക​ട​ക്കം നേ​ടി​യ​തി​ലൂ​ടെ കോ​ള​ജ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഉ​ന്ന​ത വി​ജ​യ​ശ​ത​മാ​നം നേ​ടി​യ കോ​ള​ജി​ലേ​ക്ക് ബി​കോം…

Read More

ജോസ് കെ മാണി എം പി തന്റെ കേരളാ യാത്രയോടനുബന്ധിച്ച് നടത്തിയ 🎋എന്റെ കൊച്ചു കൃഷി🌴എന്ന കുട്ടികൾക്കായുള്ള മത്സരത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളും, സെന്റ് മേരീസ് ബോയ്സ് എൽ പി സ്‌കൂളും വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി…

Read More

നേ​തൃ​സം​ഗ​മം ന​ട​ത്തി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേവാലയത്തിന് കീ​ഴി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​സം​ഗ​മം ന​ട​ത്തി. സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടേ​യും സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യു​ടേ​യും നേ​തൃ​സം​ഗ​മ​മാ​ണ് ന​ട​ത്തി​. ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ…

Read More

പ്രതീകാത്മക നവ കേരളം നിർമ്മിച്ചു

കേരളപ്പിറവിയോടനുബന്ധിച്ച് നവകേരളനിർമ്മിതി മുഖ്യവിഷയമായി സ്വീകരിച്ച്, കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വ​ന​യി​ൽ പ്രതീകാത്മക നവ കേരളം നിർമ്മിച്ചു. 80 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സ്‌കൂൾമൈതാനിയിൽ കോണോടുകോൺ നിർമ്മിച്ച ഐക്യകേരളത്തിന്റെ മാതൃകയിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കൈപിടിച്ച് അണിനിരന്നു. ഐക്യ​കേ​ര​ളം മാതൃകയിൽ സ്‌കൂൾമൈതാനത്ത്…

Read More

വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു

2018 ആഗസ്റ്റ് മാസം 13 നു ആദ്യത്തെ മഹാപ്രളയത്തിൽ ദുരിതത്തിലായിരുന്ന കുട്ടനാട്ടിലെ മഹേന്ദ്രപുരം ഗ്രാമത്തിലേക്ക്, കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തുചേർന്നു സമാഹരിച്ച ഉൽപ്പന്നങ്ങളും തുകയും മറ്റു അത്യാവശ്യ വസ്തുക്കളുമായി പുറപ്പെട്ടു. അധ്യാപികയായ സിസ്റ്റർ ലിസ്യൂ റാണിയുടെ നേതൃത്വത്തിൽ 15…

Read More

ദുരിതബാധിതർക്ക് ഭക്ഷണപ്പൊതികളും മറ്റും വിതരണം ചെയ്തു

വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്കായി ഇന്നലത്തെ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾ മാറ്റിവെച്ചു. ഇന്നലെ സൺഡേ സ്കൂളിൽ ക്ലാസുകൾ ഇല്ലായിരുന്നു. പകരം ദുരിതമനുഭവിക്കുന്നവർക്കായി പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. സൺഡേ സ്കൂൾ കുട്ടികൾ ഇന്നലെ ശേഖരിച്ച ഭക്ഷണപ്പൊതികളും മറ്റും അപ്പർകുട്ടനാട് മേഖലകളിലെ…

Read More

മെറിറ്റ് ദിനാഘോഷം

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ മാനേജ്മെന്റിലുള്ള വിദ്യാലയങ്ങളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയഎസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ദിനാഘോഷം കേന്ദ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം…

Read More

കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി

യോഗാദിനാചരണത്തിന് മുന്നോടിയായി കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി. ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആയുഷ് വെൽനെസ് സെന്റർ, ദേവമാതാ കോളേജ് എൻ.സി.സി. – എൻ.എസ്.എസ്. യൂണിറ്റുകൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്, കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത്…

Read More

പുഷ്പ്പാർച്ചന നടത്തി

കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരാൽ സ്ഥാപിതമായ ഇംഗ്ലീഷ് പള്ളിക്കൂടത്തിന്റെ തിരുമുറ്റത്തു സ്ഥാപകന്റെ 114-ാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ ദീപ്തസ്മരണയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി സ്‌കൂൾ മുറ്റത്തെ അദ്ദേഹത്തിന്റെ അർദ്ധകായ വെങ്കല പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്,…

Read More

പ്ര​​വേ​​ശ​​നോ​​ത്സ​​വം ഹൃ​​ദ്യ​​വി​​രു​​ന്നാ​​യി

മ​​ധു​​രം പ​​ക​​ർ​​ന്നും ക​​ള​​ഭം ചാ​​ർ​​ത്തി​​യും ബ​​ലൂ​​ണു​​ക​​ൾ ന​​ൽ​​കി​​യും കുറവിലങ്ങാട്ടെ സ്‌കൂളുകളിൽ നവാഗതർക്ക് സ്വീ​​ക​​ര​​ണം നൽകി. വീ​​ടു​​ക​​ളി​​ൽ നി​​ന്നും ആ​​ദ്യ​​മാ​​യി സ്കൂ​​ളു​​ക​​ളി​​ലെ​​ത്തി​​യ കു​​രു​​ന്നു​​ക​​ൾ​​ക്ക് . ശ​താ​ബ്ദി ആ​ഘോഷത്തിന്റെ നിറവിൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് പ്ര​​വേ​​ശ​​നോ​​ത്സ​​വദിനത്തിൽതന്നെ ഗ്രാമപ​ഞ്ചാ​യ​ത്തും കുട്ടികൾക്ക് സ​മ്മാ​നം നൽകി. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം…

Read More