കു​റ​വി​ല​ങ്ങാ​ട്ടെ പെൺ​ള്ളി​ക്കൂ​ടം ഇ​ന്ന് ശ​താ​ബ്ദി​യു​ടെ നി​റ​വി​ൽ

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ട​ക്ക​മി​ട്ട എത്തിനിൽക്കുന്നു. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 1919 മേ​യ് 15ന് ആ​രം​ഭി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കാ​യ വി​ദ്യാ​ർ​ത്ഥിനി​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന് നൂറ്റാണ്ടിന്റെ നി​റ​വി​ലെ​ത്തി​യ​ത്. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​തോ​മ​സ് പു​ര​യ്ക്ക​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ആ​ദ്യ​പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​ന് ആ​രം​ഭ​മാ​യ​ത്….

Read More

ദു​രി​ത​മേ​ഖ​ല​യിൽ കൈത്താങ്ങായി യുവജനങ്ങൾ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ ഓ​ഖി ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​ണ​വും സ​മാ​ഹ​രി​ച്ചു തിരുവനന്തപുരം ലത്തീൻ രൂപതാധികാരികളുടെ സാന്നിധ്യത്തിൽ ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പ് ജോ​ണ്‍, എ​സ്എം​വൈ​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ,…

Read More

മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി

കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസിയും വിമൻസ് ഫോറവും ചേർന്ന് മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി. ദേവമാതാ കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. എൻസിസി കോട്ടയം ഗ്രൂപ് ഡപ്യൂട്ടി കമാൻഡർ കേണൽ സജോ സെബാസ്ട്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി…

Read More

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) എ ​ഗ്രേ​ഡ്

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) മൂ​ന്നാം​വ​ട്ട ഗു​ണ​നി​ല​വാ​ര​ പ​രി​ശോ​ധ​ന​യി​ൽ എ ​ഗ്രേ​ഡ്. 3.23 പോ​യി​ന്‍റ് നേ​ടി​യാ​ണ് കോ​ള​ജ് മി​ക​ച്ച അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ളും ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​വും പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണു മി​ക​ച്ച ഗ്രേ​ഡ് കോ​ള​ജി​ന്…

Read More

കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി

കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി. 2007 ൽ ​ആ​രം​ഭി​ച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പ​ദ്ധ​തി​യി​ൽ കോ​ള​ജി​ൽ നി​ന്ന് എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ മാ​ഞ്ഞൂ​ർ സൗ​ത്തി​ലു​ള​ള മ​രി​യ​ൻ സൈ​ന്യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്ന പ​തി​വു​മു​ട​ക്കം കൂ​ടാ​തെ തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്ന്…

Read More