മൂന്നുനോമ്പ് തിരുനാളിനു തുടക്കമായി

മൂന്നുനോമ്പിന്റെ ആദ്യദിനമായ ഇ​ന്ന് (തിങ്കൾ) രാ​വി​ലെ 8.30 നു വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്നു. ഗാ​ഗു​ൽ​ത്താ​യി​ൽ ഈ​ശോ​മി​ശി​ഹാ മ​ര​ണം വ​രി​ച്ച വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ആണ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കുന്നത്. ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. പാ​റേ​മ്മാ​ക്ക​ൽ തോ​മ്മാ​ഗോ​വ​ർ​ണ​ദോ​രു​ടേ​യും മാ​ർ ക​രി​യാ​റ്റി​യു​ടേ​യും…

Read More

മൂന്നുനോമ്പ് തിരുനാൾ ദിനങ്ങൾ കുറവിലങ്ങാട് പള്ളിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

ആ​​ഗോ​​ള​​മ​​രി​​യ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​ത്തി​​ൽ മൂന്നുനോമ്പ് തി​​രു​​നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റി. ദേ​​ശ​​തി​​രു​​നാ​​ളു​​ക​​ളും പ​​ത്താം​ തീ​​യ​​തി തി​​രു​​നാ​​ളും സ​​ഭൈ​​ക്യ​​വാ​​രാ​​ച​​ര​​ണ​​വും സ​​മ്മാ​​നി​​ച്ച ആ​​ത്മീ​​യ​​ത​​യു​​ടെ നി​​റ​​വി​​ലാ​​ണു മൂ​​ന്നു​നോമ്പ് തി​​രു​​നാ​​ളി​​ലേ​​ക്കുള്ള പ്രവേശനം. തിങ്കൾ മു​​ത​​ൽ ബുധൻ വ​​രെ​​യാ​​ണു തി​​രു​​നാ​​ൾ ആ​​ഘോ​​ഷം. തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ദി​​ന​​മാ​​യ ചൊ​​വ്വാ​​ഴ്ച​​…

Read More

മൂന്ന് നോമ്പ് തിരുനാളിന് നാളെ കൊടിയേറും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മർത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോമ്പ് തി​രു​നാ​ളി​ന് നാ​ളെ (ഞായർ) രാ​വി​ലെ 6.45ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് തട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും.രാ​വി​ലെ 5.30നും ​7.00​നും 8.45നും 11.00​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാന. ഫെ​​ബ്രു​​വ​​രി 3 തിങ്കൾ:…

Read More

അഷ്ടഭവനങ്ങൾ വെഞ്ചരിച്ചു

കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ, കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ സ്മാ​ര​ക​മാ​യി കിടപ്പാടം ഇല്ലാത്തവർക്ക് നിർമ്മിച്ച അഷ്ട ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാരം വിതരണവും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കു​റ​വി​ല​ങ്ങാ​ട് ഇടവകയുടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​യാ​ണ് എ​ട്ട് ഭൂ​ര​ഹി​ത​ർ​ക്ക് സ്ഥ​ല​വും വീ​ടും…

Read More

ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ദേവമാതാ കോളേജിൽ ഏ​ക​ദി​ന സെ​മി​നാ​ർ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ ഐ​ക്യു​എ​സി, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. നാളെ (ഫെ​ബ്രു​വ​രി 1 ശനി) കോ​ള​ജ് ഇ-​ലേ​ർ​ണിം​ഗ് സെ​ന്‍റ​റി​ലാ​ണ് സെ​മി​നാ​ർ. സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ൽ പേ​റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​മിനാർ. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍:…

Read More

ഓൺലൈൻ സുറിയാനി സംഗീത മത്സരം ഒന്നാം സ്ഥാനം കുറവിലങ്ങാട് മരിയൻ വോയ്‌സിന്

റൂഹാ മീഡിയ സംഘടിപ്പിച്ച അമിത് ആൻഡ്രൂസ് പെരേപ്പേടൻ മെമ്മോറിയൽ സുറിയാനി സംഗീത മത്സരം – സീസൺ 2 തെശ്ബൊഹ്ത്താ ’19 ന്റെ വിജയികളെ പ്രഖ്യാപിച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദൈ​​വാ​​ല​​യത്തിലെ ഗായകസംഘമായ മരിയൻ വോയ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടവാതൂർ സെന്റ് തോമസ്…

Read More

മൂന്ന് നോമ്പ് തിരുനാൾ അവലോകന യോഗ തീരുമാനങ്ങൾ

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗത്തിൽ പുറത്തുവന്ന ചില സുപ്രധാന തീരുമാനങ്ങൾ: കു​റ​വി​ല​ങ്ങാ​ട് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ​ഴി​മു​ട​ക്കി നി​ന്ന…

Read More

പകലോമറ്റം തറവാട് പള്ളിയില്‍ ജനുവരി 26ന് സഭൈക്യ വാരത്തിന് തുടക്കമാകും

ക്രൈസ്തവസഭകളുടെ തലവന്മാരായിരുന്ന അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ളി​രമ്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ ജനുവരി 26ന് സ​ഭൈ​ക്യ വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. അന്ന് 4.30​ന് ജ​പ​മാ​ല. 5.00​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ത്ഥ​ന​യും. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും വൈ​കു​ന്നേ​രം…

Read More

മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു

കു​​റ​​വി​​ല​​ങ്ങാ​​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു. ഫെ​​ബ്രു​​വ​​രി 2 ​​ന് രാവിലെ 6.45ന് ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. ഫെ​​ബ്രു​​വ​​രി 3 തിങ്കൾ രാവിലെ 8.30ന്…

Read More

മൂ​​ന്നു​​നോമ്പ് തി​​രു​​നാൾ അവലോകന യോഗം വെള്ളിയാഴ്ച്ച

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ അടുത്തമാസം 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജനുവരി 10നു നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം നാ​ളെ (24.1.2020 വെള്ളി) 3.00 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യി​ൽ…

Read More