മിനിമോൾ ടീച്ചർ വിരമിക്കുന്നു
കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ പ്രധമാദ്ധ്യാപിക, കെ വി മിനിമോൾ ഈ വിദ്യാഭ്യാസവർഷം വിരമിക്കുകയാണ്. 125 വർഷത്തെ ഈ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഈ സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആകുന്നത്. ചരിത്രത്തിൽ ആദ്യമായി മിനിമോൾ പ്രധമാദ്ധ്യാപികയായി ഇവിടെ എത്തിയ വർഷം മുതൽ ഈ സ്‌കൂളിന്…