കുറവിലങ്ങാട്ട് എത്തുമ്പോൾ സീനായ് മല കയറുന്ന അനുഭവമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്
പറഞ്ഞു. എസ്എംവൈഎം പാലാ രൂപത പ്രഥമ യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്. കുറവിലങ്ങാട്ടേക്ക് എല്ലാവരും തീർഥാടകരായാണ് എത്തുന്നത്… ടൂറിസ്റ്റുകളെ തീർഥാടകരാക്കുന്നത് പരിശുദ്ധാത്മാവാണ്… സഭയുടെ കേന്ദ്രസ്ഥാനം പോലെയാണ് കുറവിലങ്ങാട്… യുവത്വം മാറ്റമില്ലാത്ത യാഥാർഥ്യമാണ്… യുവാക്കൾ സഭയുടെ ശ്വസനാവയവം പോലെയാണ്. രൂപതയുടെ ശക്തി യുവാക്കളാണ് – മാർ…