ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്നു ചേരും
കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ അഭിഷേകാഗ്നി കൺവൻഷന്റെയും എട്ടുനോമ്പിന്റെയും ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി . മോൻസ് ജോസഫ് എംഎൽഎയാണ് ഇന്നു മൂന്നിന് മർത്ത്മറിയം ഫൊറോന പള്ളിമേടയിൽ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പോലീസ്, മോട്ടോർവാഹനവകുപ്പ്, കെഎസ്ആർടിസി, പൊതുമരാമത്ത്, കെഎസ്ഇബി, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗമാണു വിളിച്ചുചേർത്തിരിക്കുന്നത്. ക്രമീകരണങ്ങൾ വിലയിരുത്തി ഏതെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ…