സംഘശക്തിയറിയിച്ച് സംഘടനാദിനം; ഇന്ന് വാഹനസമർപ്പണദിനം
സംഘശക്തിയറിയിച്ച് സംഘടനാദിനാചരണം നടത്തി. എട്ടുനോന്പാചരണത്തിന്റെ ഭാഗമായ ദിനാചരണത്തിൽ ഓരോ സംഘടനാംഗങ്ങളും മത്സരബുദ്ധിയോടും തീക്ഷ്ണതയോടും പങ്കെടുത്തു. മാർത്തോമ്മാ നസ്രാണി ഭവനിൽ സംഗമിച്ച സംഘടനാംഗങ്ങൾ റാലിയായി ദേവാലയത്തിലെത്തി. ഓരോ അംഗവും അവരുടെ കൊടിക്കീഴിലായിരുന്നു പങ്കുചേർന്നത്. സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ റാലി ഫ്ളാഗ് ഓഫ് ചെയ്ത് സന്ദേശം…