എസ്എംവൈഎം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി
വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്ന ശ്രീലങ്കൻ തലസ്ഥാനത്തെ ദേവാലയങ്ങളിലും, മറ്റുചില ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ഞായറാഴ്ച നടന്ന ബോംബ് സ്പോടനകളിൽ മരണമടഞ്ഞവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യവും പ്രാർത്ഥനയുമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി. ചൂടേറിയ ഇലക്ഷൻ…