മിഷൻ ഞായർ ആഘോഷം നടത്തപ്പെട്ടു

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ ഞായർ ആഘോഷം 28-10-2018 ഞായറാഴ്ച കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് . മി​ഷ​ൻ ഞാ​യ​ർ ദി​നാ​ഘോ​ഷം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെയ്തു. ആ​യി​ര​ത്തോ​ളം കുട്ടികൾ…

Read More

മുത്തിയമ്മ ഓൾട്ടർ സർവീസ് ടീം’ ( MAST)

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയത്തിലെ അൾത്താരബാല സംഘടനയെ 2018 ഒക്ടോബർ 19 മുതൽ ‘ആയി പുനർനാമകരണം ചെയ്ത്, ഇടവകയുടെ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ പ്രഖ്യാപിച്ചു. കുറവിലങ്ങാട് പള്ളിമേടയിലെ യോഗശാലയിൽ ചേർന്ന അൾത്താര ബാലന്മാരുടെ പ്രത്യേക പഠനക്യാമ്പിൽവെച്ചാണ് പ്രഖ്യാപനം നടത്തിയത്.

Read More

വിവിധ ടീമുകൾ സമ്മാനാർഹരായി

എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ്, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, നസ്രാണി കത്തോലിക്കാ മാ​ഹ​സം​ഗ​മ​ത്തി​ന്‍റ പ്ര​ഘോ​ഷ​ണാ​ർ​ഥം ന​ട​ത്തി​യ അ​ഖി​ല​കേ​ര​ളാ ‘പൈതൃകം 2018’ മാ​ർ​ഗം ക​ളി​യി​ലും ‘SAPIENTIAGE’ ക്വി​സി​ലും . സം​സ്ഥാ​ന​ത്തെ​ത​ന്നെ പല മി​ക​ച്ച ടീ​മു​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. മാ​ർ​ഗം…

Read More

S.M.Y.M കുറവിലങ്ങാട് യൂണിറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി

ജലപ്രളയത്തിൽ ഭവനങ്ങൾ വിട്ടുപേക്ഷിച്ച്, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക്‌ ഒരു കൈത്താങ്ങ് സഹായവുമായി കുറവിലങ്ങാട്ടുനിന്നും യുവജനങ്ങൾ എത്തി. S.M.Y.M കുറവിലങ്ങാട് യൂണിറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുമരകം അടുത്ത് അച്ചിനകം ദേവാലയത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കുകയും, ആ പ്രദേശത്തുള്ള ഭവനങ്ങൾ വൃത്തിയാക്കുകയുംചെയ്തു. കൂടാതെ അച്ചിനകം ടൗൺ പ്രദേശങ്ങളും…

Read More

കുറവിലങ്ങാട്ട് മുത്തിയമ്മ തീർത്ഥാടനവും ജപമാല പ്രദിക്ഷണവും നടത്തും

പ്രളയത്തിന്റെ ദുരിതങ്ങൾ പേറുന്ന ജനത്തിന്, സമാശ്വാസത്തിനായി പ്രാർത്ഥിച്ചുകൊണ്ട് നാളെ (ആഗസ്റ്റ് 24 ന് വെള്ളിയാഴ്ച) കുറവിലങ്ങാട്ട് മുത്തിയമ്മ തീർത്ഥാടനവും ജപമാല പ്രദിക്ഷണവും നടത്തും. പാലാ രൂപതാ പിതൃവേദി, മാതൃവേദി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തീർത്ഥാടനവും ജപമാല പ്രദിക്ഷണവും സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഒമ്പതുമണിക്ക് പള്ളിക്കവലയിലെ ജൂബിലി കപ്പേളയിൽനിന്നു കുറവിലങ്ങാട് മേജര്‍…

Read More

ദുരിതബാധിതർക്ക് ഭക്ഷണപ്പൊതികളും മറ്റും വിതരണം ചെയ്തു

വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്കായി ഇന്നലത്തെ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾ മാറ്റിവെച്ചു. ഇന്നലെ സൺഡേ സ്കൂളിൽ ക്ലാസുകൾ ഇല്ലായിരുന്നു. പകരം ദുരിതമനുഭവിക്കുന്നവർക്കായി പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. സൺഡേ സ്കൂൾ കുട്ടികൾ ഇന്നലെ ശേഖരിച്ച ഭക്ഷണപ്പൊതികളും മറ്റും അപ്പർകുട്ടനാട് മേഖലകളിലെ…

Read More

കളത്തൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി കുഞ്ഞുമിഷനറിമാർ

പ്രകൃതിദുരന്തങ്ങളിൽപെട്ട് കളത്തൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസവചനങ്ങളും സഹായഹസ്തവുമായി കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ ഇടവകയിലെ ദുരിതാശ്വാസകേന്ദ്രത്തിൽ സന്ദർശനം നടത്തി. മിഷൻലീഗ് ഇടവക ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നേതൃത്വത്തിൽ ചെറുപുഷ്പ മിഷൻലീഗ് കുറവിലങ്ങാട് ശാഖയിലെ അംഗങ്ങൾ ഇതിൽ പങ്കെടുത്തു. ദുരിതാശ്വാസ…

Read More

മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​മാ​യി

ജ​യി​ൽ നേരിട്ടറി​യാ​ൻ കു​റ​വി​ല​ങ്ങാ​ട്ടെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങൾ ജയിൽ സന്ദർശിച്ചു. കേ​ട്ട​റി​ഞ്ഞി​ട്ടു​ള്ള ജ​യി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട​റി​യാനാണ് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ സ​ണ്‍​ഡേ സ്കൂ​ളി​ലെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളായ ​കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ പാ​ലാ സ​ബ് ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തോ​ടെ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​വു​മാ​യി….

Read More

വനിതാ സംഗമത്തിൽ അമ്മമാരും യുവജനങ്ങളും തിരിതെളിച്ച് പ്രതിഷേധിച്ചു

ജമ്മു കശ്മീരിലെ കട്ട്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെയും, പെണ്‍കുട്ടികള്‍ക്കുനേരെ പൊതുവെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേയും സിറോ മലബാർ യൂത്ത് മൂമെന്റ് (എസ്.എം.വൈ.എം) കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന . എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇലുമിനെന്‍സെന്‍സ് 2018 എന്ന പേരില്‍ വനിതാ സംഗമം നടത്തി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി…

Read More

കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനക്കളരി കാരുണ്യത്തിന്റെ പാഠങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നതായി. ആറുദിവസങ്ങളിലായി മുപ്പത്തിയെട്ട് മണിക്കൂറായിരുന്നു പരിശീലനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്‌ളാസുകളിലെ 1300 കുട്ടികളാണ് ഒത്തുചേര്‍ന്നത്. വീടില്ലാത്ത സ​ഹ​പാ​ഠി​ക്ക് ഒരു വീടുനിര്‍മിച്ച് നല്‍കാന്‍ ഓരോ ദിവസവും പഴയ പത്രങ്ങളും നോട്ടുബുക്കുകളും…

Read More