കുറവിലങ്ങാട് മുത്തിയമ്മയുടെ നാമധേയത്തിൽ തെലുങ്കാനയിൽ പുതിയ ദൈവാലയം
കുറവിലങ്ങാട് മുത്തിയമ്മയുടെ നാമധേയത്തിൽ പുതിയൊരു ദേവാലയം തെലുങ്കാനയിലെ നെന്നലിൽ കൂദാശ ചെയ്ത് വിശ്വാസി സമൂഹത്തിന് സമർപ്പിച്ചു. തെലുങ്കാനയിലെ ആദിലാബാദ് രൂപതയിലെ മന്നഗുഡം ഗ്രാമത്തിലാണ് പുതിയ ദേവാലയം നിർമ്മിച്ച് ആശീർവദിച്ചത്. പാലാ രൂപതാധ്യക്ഷൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, ആദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, മാർ ജോസഫ്…