കരുതലും സ്നേഹവും ക്രൈസ്തവ സാക്ഷ്യം: മാർ ജോസ് പുളിക്കൽ
കരുതലും സ്നേഹവും നൽകുന്നവരാകണം ക്രിസ്തുശിഷ്യരെന്ന് കാഞ്ഞിരപ്പ ള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ എട്ടുനോന്പാചരണത്തിന്റെ ഭാഗാമായി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. മറ്റുള്ളവരുടെ ദുഃഖം തന്റെ ദുഃഖമായി കാണാനാകണം. ദൈവിക നിയോഗങ്ങൾക്കുള്ള ഉത്തരമാണ് വിശുദ്ധി. ദൈവഹിതത്തിന്…