Latest News

കു​​റ​​വി​​ല​​ങ്ങാ​​ട്ട് ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി

മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ കൊ​​ടി​​യേ​​റ്റി. കൊ​​ടി​​യേ​​റ്റി​​നു മു​​ൻ​​പ് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി ന​​ട​​ന്നു. കൊ​​ടി​​യേ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ പ​​ന്ത​​ൽ ചു​​റ്റി ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തി. സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് പ്ര​​ധാ​​ന​​തി​​രു​​നാ​​ൾ…

Read More

ന​സ്രാ​ണി സം​ഗ​മ​ത്തി​ന് വി​ളം​ബ​ര​ റാ​ലി​യു​മാ​യി കെ​സി​എ​സ്എ​ൽ

ച​രി​ത്ര​മാ​കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് വി​ളം​ബ​ര​വു​മാ​യി കെ​സി​എ​സ്എ​ൽ റാ​ലി. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ​സി​എ​സ്എ​ൽ യൂ​ണി​റ്റാ​ണ് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി റാ​ലി ന​ട​ത്തി​യ​ത്. നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ സ്ഥാ​പി​ച്ച സ്കൂ​ളി​ൽ നി​ന്ന് സ്കൂ​ൾ ആ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ​ടി​പ്പു​ര​വാ​തി​ൽ ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ദേ​വാ​ല​യ മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ അ​തും ഒ​രു ച​രി​ത്ര​മാ​യി.വാ​ദ്യ​മേ​ള​ങ്ങ​ളും…

Read More

ഇ​ന്ന് സം​യു​ക്ത സം​ഗ​മ​വും ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും

ച​രി​ത്ര​ത്തി​ൽ ഇ​ടം​തേ​ടു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ത​ലേ​ദി​ന​മാ​യ ഇ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ​ബ​ലി​യെ​ത്തു​ട​ർ​ന്ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​സ്രാ​ണി​സം​ഗ​മ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന കൂ​റ്റ​ൻ പ​ന്ത​ൽ ചു​റ്റി ജ​പ​മാ​ല മെ​ഴു​കു​തി​രി…

Read More

കു​റ​വി​ല​ങ്ങാ​ട് ഒ​രു​ങ്ങി, ച​രി​ത്ര​നി​മി​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ

14 നൂ​​റ്റാ​​ണ്ടു​​കാ​​ലം അ​​വി​​ഭ​​ക്ത ക്രൈ​​സ്ത​​വ​​സ​​ഭ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​ർ​​ക്കു ജ​​ന്മം ന​​ൽ​​കി​​യ മ​​ണ്ണി​​ൽ സ​​ഭൈ​​ക്യ​​ത്തി​​ന്‍റെ കാ​​ഹ​​ളം മു​​ഴ​​ക്കി നാ​​ളെ ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം ന​​ട​​ക്കും. ജ​​ന്മ​​വും ക​​ർ​​മ​​വും വി​​ശ്വാ​​സ​​പാ​​ര​​ന്പ​​ര്യ​​വും വ​​ഴി കു​​റ​​വി​​ല​​ങ്ങാ​​ടി​​നോ​​ട് ഇ​​ഴ​​ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന പ​​തി​​നാ​​റാ​​യി​​ര​​ത്തോ​​ളം പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് സ​​ഭാ​​ത​​ല​​ന്മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഒ​​ത്തു​​ചേ​​രു​​ന്ന​​ത്.സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​ത​​ല​​വ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ…

Read More

ത​ടി​യി​ൽ തീ​ർ​ത്ത മു​ദ്ര ന​ൽ​കി വ​യ​ലാ ഇ​ട​വ​ക​യു​ടെ ആ​ശം​സ

ഇ​ട​വ​ക​യു​ടെ ച​രി​ത്ര​വും വി​ശ്വാ​സ​പാ​ര​ന്പ​ര്യ​വും ആ​ത്മീ​യ സ​ന്പ​ന്ന​ത​യും ചേ​രു​വ​ക​ളാ​ക്കി​യ ഇ​ട​വ​ക​മു​ദ്ര​യ്ക്ക് ത​ടി​യി​ൽ പ്ര​തിഛാ​യ ഉ​ണ്ടാ​ക്കി വ​യ​ലാ ഇ​ട​വ​ക​യു​ടെ ആ​ശം​സ​യും ആ​ദ​ര​വും. വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യാ​ണ് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ ഔ​ദ്യോ​ഗി​ക​മു​ദ്ര ത​ടി​യി​ൽ കൊ​ത്തി​യെ​ടു​ത്ത് സ​മ്മാ​നി​ച്ച​ത്. വ​യ​ലാ ഇ​ട​വ​കാം​ഗ​മാ​യ തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​ടി​യി​ല്‍ കൈ​കൊ​ണ്ട് കൊ​ത്തി​യ…

Read More

അ​ദ്ഭു​ത ഉ​റ​വ​യി​ൽനി​ന്ന് ജ​ലം ശേ​ഖ​രി​ക്കാ​ൻ ‘മു​ത്തി​യ​മ്മ കു​പ്പി​ക​ൾ’

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ലൂ​ടെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് സ്വ​ന്ത​മാ​യ അ​ത്ഭു​ത ഉ​റ​വ​യി​ൽ നി​ന്ന് ജ​ലം​ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​ക കു​പ്പി​ക​ൾ. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കു​പ്പി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്‍​വ​ൻ​ഷ​നെ​ത്തി​യ​വ​ർ വ​ലി​യ ആ​ദ​ര​വോ​ടും ആ​വേ​ശ​ത്തോ​ടു​മാ​ണ് കു​പ്പി​യി​ൽ അ​ത്ഭു​ത ഉ​റ​വ​യി​ലെ വെ​ള്ളം ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യ​ത്. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ​ദ​വി​യി​ലേ​ക്ക്…

Read More

കുറവിലങ്ങാട് നസ്രാണി സംഗമത്തിന് ഒരുക്കം പൂർത്തിയായി

ഉ​​ണ​​രാം ഒ​​രു​​മി​​ക്കാം ഉ​​റ​​വി​​ട​​ത്തി​​ൽ എ​​ന്ന ആ​​ഹ്വാ​​ന​​വു​​മാ​​യി മാ​​ർ​​ത്തോ​​മ്മ​യു​​ടെ ശ്ലൈ​​ഹി​​ക പാ​​ര​​ന്പ​​ര്യ സം​​ഗ​​മം കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി സം​​ഗ​​മം എ​​ന്ന പേ​​രി​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ക്കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ ദേ​​വാ​​ല​​യ​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് 15,000…

Read More

അ​നേ​കാ​യി​ര​ങ്ങ​ൾ പു​ത്ത​ൻ ആ​ത്മീ​യ​ത​യി​ൽ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം

അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ആ​ത്മീ​യ​ത സ​മ്മാ​നി​ച്ച് കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം. അ​ഞ്ച് സാ​യാ​ഹ്ന​ങ്ങ​ളെ വ​ച​ന​മ​ഴ​യി​ൽ നി​റ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​ന​മാ​കു​ന്ന​ത്. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​യ്ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഓ​രോ ദി​ന​വും അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നും എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും ഒ​രു​ക്ക​മാ​യു​ള്ള ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് ആ​റി​ന് ഓ​ർ​ത്ത​ഡോ​ക്സ്…

Read More

ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബര്‍ ഒന്നിന്

ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ്…

Read More

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ച്ച് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം​ദി​നം

മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം​ദി​ന​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന. നൂ​റു​ക​ണ​ക്കാ​യ യു​വ​ജ​ന​ങ്ങ​ളാ​ണ് പ്രാ​ർ​ഥ​ന​യി​ലൂ​ടെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും പു​ത്ത​ൻ ജീ​വി​ത​ത്തി​ന്‍റെ​യും വ​ഴി​ക​ളി​ലെ​ത്തി​യ​ത്. യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ അ​റി​യി​ച്ച​തോ​ടെ ഇ​ന്ന​ലെ സാ​യാ​ഹ്നം മു​ത​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ലെ ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ ന​ല്ലൊ​രു​ഭാ​ഗം യു​വ​ജ​ന​ങ്ങ​ൾ…

Read More