Latest News

ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നടന്ന ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികൾ ആർച്ച്പ്രിസ്റ്റ് റവ ഡോ ജോസഫ് തടത്തിലിനും മറ്റു വൈദികർക്കും ഒപ്പം   https://www.facebook.com/KuravilangadChurchOfficial/posts/2089092577855502

Read More

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ.. പാ​ലാ ഗു​ഡ്ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫസർ (കു​റ​വി​ല​ങ്ങാ​ട് പള്ളി മുൻസഹവികാരി) റ​വ. ഡോ. ​ഇ​മ്മാ​നു​വ​ൽ പാ​റേ​ക്കാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശവും തു​ട​ർ​ന്ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തിരുനാൾ പ്ര​ദ​ക്ഷി​ണവും നടത്തി. ഇ​ട​വ​ക​യി​ലെ സെ​ന്‍റ്…

Read More

ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വിലയിരുത്തി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇന്നലെ പള്ളിമേടയിൽ ചേർന്ന യോ​ഗം അ​വ​ലോ​ക​നം ചെയ്തു. ഒന്നാംനൂറ്റാണ്ടു മുതൽ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്ന കുറവിലങ്ങാട്; പോർച്ചുഗീസ് അധിനിവേശത്തിൽ, ഗോവ മെത്രാനായിരുന്ന മെനെസിസ് (Aleixo…

Read More

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ 28ന് ഞായറാഴ്ച ​ആഘോഷിക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ 28ന് ഞായറാഴ്ച ​ആഘോഷിക്കും. 28ന് രാവിലെ 5.15​ന് തി​രു​സ്വ​രൂപം ചെ​റി​യ പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ക്കും. 5.30നും ​7.00നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. രാവിലെ 8.30ന് പാ​ലാ ഗു​ഡ്ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫസർ…

Read More

എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി

വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്ന ശ്രീലങ്കൻ തലസ്ഥാനത്തെ ദേവാലയങ്ങളിലും, മറ്റുചില ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ഞായറാഴ്ച നടന്ന ബോംബ് സ്പോടനകളിൽ മരണമടഞ്ഞവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യവും പ്രാർത്ഥനയുമായി കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യിലെ എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി. ചൂടേറിയ ഇലക്ഷൻ…

Read More

പാന ആലാപനം

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവായത്തിൽ  പാന ആലാപനം

Read More

ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും അം​ഗീ​കാ​ര​വു​മൊ​രു​ക്കി യുവജനങ്ങൾ

ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും അം​ഗീ​കാ​ര​വു​മൊ​രു​ക്കി യുവജനങ്ങൾ. കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യിലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളാ​ണ് ഇടവകയിലെ മു​തി​ർ​ന്ന ത​ല​മു​റ​യ്ക്ക് ആ​ദ​ര​വൊ​രു​ക്കി​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​വ​യിലെ 70 വ​യ​സ് പി​ന്നി​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു “ആദരവ് 2019” എ​ന്ന പേ​രി​ൽ ഇന്നലെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പേ​ര​ക്കു​ട്ടി​ക​ളു​ടെ…

Read More

നസ്രാണി മഹാസംഗമത്തിന്റെ നേതൃസംഗമം നടത്തപ്പെട്ടു

മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ നേതൃസംഗമം നടത്തപ്പെട്ടു സംഗമത്തിൽ ഇതിൽ 7500 രജിസ്ട്രേഷൻ പൂർത്തിയായി എന്ന് എന്ന് ജനറൽ കോർഡിനേറ്റർ അറിയിച്ചു https://www.facebook.com/KuravilangadChurchOfficial/posts/2084177128347047 28

Read More

കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധവാരം

✝️കുറവിലങ്ങാട് മേജ​ർ‍ ആ​ർ‍ക്കിഎപ്പിസ്‌കോപ്പൽ മ​ർ‍ത്ത്മറിയം ആ​ർ‍ച്ച്ഡീക്കൻസ്‍ തീ​ർ‍ത്ഥാടന ദേവായത്തിൽ നോമ്പിന്‍റെ​യും പ്രാ​ർത്ഥ​ന​യു​ടെ​യും ദി​ന​ങ്ങ​ൾ. യേ​ശു​വി​ന്‍റെ ര​ക്ഷാ​ക​ര​ദൗ​ത്യ​ങ്ങ​ളു​ടെ ഓ​ർമ്മ​പു​തു​ക്ക​ലി​ലൂ​ടെ​യാ​ണ് ഇടവകജനം, ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. ✝️തിങ്കളാഴ്ച മുതൽ ഫാ. ആന്റണി തച്ചേത്ത്കുടി വിസി (നസ്രത്ത്ഹിൽ വിൻസേഷൽ ആശ്രമം സുപ്പീരിയർ) നടത്തിവരുന്ന വാർഷിക ധ്യാനം ഇന്ന് സമാപിക്കും. ഇന്ന് കുമ്പസാരദിനം ആണ്. ✝️നാളെ…

Read More