മാർ ജോസഫ് സ്രാമ്പിക്കൽ കുറവിലങ്ങാട്ടുപള്ളിയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി
ദനഹാതിരുന്നാൾ ദിനമായ ഇന്നലെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കുറവിലങ്ങാട്ടുപള്ളിയിൽ രാവിലെ 8.45 നു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി… അൾത്താരയോട് ചേർന്നാവണം വ്യക്തിജീവിതം വളർത്തേണ്ടതെന്നും ഞായറാഴ്ച ആചരണം വിശ്വാസിസമൂഹത്തിന്റെ ഭക്തകൃത്യങ്ങളിൽ പ്രധാനമാണെന്നുംബിഷപ് മാർ സ്രാമ്പിക്കൽ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു….