Latest News

ശ​താ​ബ്ദി​ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടികൾ താണ്ടുന്നതിനും അവിടെനിന്നും വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പടവുകൾ കടന്ന് ഉന്നതശ്രേണികളിൽ എത്തുന്നതിനും സഹായിച്ച സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, ആദ്യാക്ഷരങ്ങൾ പകർന്നുനൽകി വിദ്യാഭ്യാസത്തിൽ പിച്ചവെയ്ക്കുന്നതിനും സഹായിച്ച പെൺ​ള്ളി​ക്കൂ​ടം സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ കേരളാ നി​യ​മ​സ​ഭാ…

Read More

വിളംബരറാലി നടത്തി

കു​റ​വി​ല​ങ്ങാ​ട്ട് അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു​യ​ർ​ത്തി​യ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യും അറിയിച്ചുകൊണ്ട് കുറവിലങ്ങാട് നഗരത്തിൽ വിളംബരറാലി നടത്തി. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി…

Read More

മൂന്നുനോമ്പ് തിരുന്നാൾ സമാപിച്ചു

കുറവിലങ്ങാട് പള്ളി ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും പുതുപ​ദ​വി​യി​ലൂ​ടെ​യും വ്യത്യസ്തമായ 2018 ലെ മൂന്നുനോമ്പ് തിരുന്നാൾ സമാപിച്ചു. നവനാമത്തിലായ കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേക്ക് ഈ വർഷം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് തീർത്ഥാടനത്തിനും തിരുനാളിൽ പങ്കെടുക്കുവാനുമായി എത്തിയത്. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ…

Read More

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​താ​ക​യു​യ​ർ​ത്ത​ൽ നടന്നു

കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്എസ്എസ് ശതോത്തര രജത ജൂബിലി നിറവിൽ എത്തി നിൽക്കുന്നു. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​താ​ക​യു​യ​ർ​ത്ത​ൽ ഇന്ന് രാവിലെ നടന്നു. ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്ത സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും കു​റ​വി​ല​ങ്ങാ​ട്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ട​ക്ക​മി​ട്ട…

Read More

മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന് ഇ​ന്നു സ​മാ​പ​ന​മാ​കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ . ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ളെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മാ​പ​ന​ദി​ന​ത്തി​ൽ തിരുന്നാൾ കൊടിയിറങ്ങും കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ഇന്നത്തെ തിരുന്നാൾ പ്രോഗ്രാം. രാ​വി​ലെ 5.30 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കു​ന്നേ​ൽ 7.00 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു…

Read More

​​തപാ​​ൽ​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ത​​പാ​​ൽ​​ക​​വ​​ർ പു​​റ​​ത്തി​​റ​​ക്കി

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ത്ഥാട​​ന ദേ​​വാ​​ല​​യ ന​​വീ​​ക​​ര​​ണ​​സ്മാ​​ര​​ക​​മാ​​യി ​​പാ​​ൽ​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ത​​പാ​​ൽ​​ക​​വ​​ർ പു​​റ​​ത്തി​​റ​​ക്കി. ക​​വ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം കൊ​​ച്ചി റീ​​ജ​​ണ്‍ പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ൽ സു​​മ​​തി ര​​വി​​ച​​ന്ദ്ര​​ൻ നിർവഹിച്ചു. ആ​​ദ്യ കോ​​പ്പി ജോ​​സ് കെ. ​​മാ​​ണി എം​​പി ഏ​​റ്റു​​വാ​​ങ്ങി. സ്പെ​​ഷൽ ക​​വ​​റി​​നൊ​​പ്പം മൈ ​​സ്റ്റാ​​മ്പ് പ​​ദ്ധ​​തി​​യി​​ൽ…

Read More

മൂ​​ന്നുനോമ്പ് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി

ഇന്നലെ ഉച്ചയ്ക്ക് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ടി​​നു ഭ​​ക്തി​​യു​​ടെ രാ​​പ​​ക​​ലു​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന മൂ​​ന്നുനോമ്പ് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ഇന്നു രാവിലെ 5.00ന് ‌ ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.30-ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം – ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ര്‍, 7.00 – ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന -​ഫാ. ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്  8.20…

Read More

ചരിത്രപ്രസിദ്ധമായ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം നാളെ

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളിയിൽ ചൊവ്വാഴ്ച ഒരുമണിക്കാണ് . 🐘🐘 പ​​ഴ​​യ നി​​യ​​മ​​ത്തി​​ലെ യോ​​നാ പ്ര​​വാ​​ച​​ക​​ന്‍റെ ക​​പ്പ​​ൽ യാ​​ത്ര​​യെ അ​​നു​​സ്മ​​രി​​ച്ചാ​​ണ് ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം. ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ളാ​​ണ് ക​​പ്പ​​ൽ സം​​വ​​ഹി​​ക്കു​​ന്ന​​ത്. ത​​ല​​മു​​റ​​ക​​ളാ​​യി തു​​ട​​രു​​ന്ന അ​​വ​​കാ​​ശം ആ​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ്…

Read More

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് കുറവിലങ്ങാട്ടേക്കു സ്വാഗതം

.! 2011 മുതൽ സഭാതലവനായി സഭാമക്കളെ നയിക്കുന്ന ഇടയശ്രേഷ്ഠൻ, കുറവിലങ്ങാടിനെ സഭയുടെ ജറുസലേം എന്നു വിശേഷിപ്പിച്ച മഹത്‌വ്യക്തി, പ്രവർത്തന മികവിൽ ആസ്ട്രേലിയായിലും ഗ്രേറ്റ് ബ്രിട്ടനിലും രൂപതകളും , കാനഡായിൽ എസ്കാർക്കെറ്റും, യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും, ഇന്ത്യയിൽ പുതിയ രൂപതകളും ഇന്ത്യ മുഴുവൻ സിറോ മലബാർ സഭയ്ക്ക് പ്രവർത്തനാധികാരവും…

Read More

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം മാർ തോമാ നസ്രാണി സഭയുടെ മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളി ആയി

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം മാർ തോമാ നസ്രാണി സഭയുടെ മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളി ആയി. ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി…

Read More